View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അച്ഛനൊരു മലയുണ്ടേ ...

ചിത്രംഇതു പാതിരാമണൽ (2013)
ചലച്ചിത്ര സംവിധാനംഎം പദ്മകുമാര്‍
ഗാനരചനവയലാര്‍ ശരത്ചന്ദ്ര വർമ്മ
സംഗീതംഅഫ്സല്‍ യൂസഫ്‌
ആലാപനം

വരികള്‍

Lyrics submitted by: Sandhya Prakash

Achanoru malayundu kailaasam
ammakkoru malayundu ezhimala
achanoru malayundu kailaasam
ammakkoru malayundu ezhimala
ettanoru malayundu pazhanimala
en ayyappante malayaam shabarimala
ettanoru malayundu pazhanimala
en ayyappante malayaam shabarimala

Achante vasthram pulitholu
ammayude vasthram peethaambaram
Achante vasthram pulitholu
ammayude vasthram peethaambaram
ettante vasthram kaavi vasthram
en ayyappante vasthram karutha vasthram
ettante vasthram kaavi vasthram
en ayyappante vasthram karutha vasthram
swaamee sharanam sharanamappaa
ayyappaa daivame sharanamappaa
swaamee sharanam sharanamappaa
ayyappaa daivame sharanamappaa

Achante kazhuthil rudraakshamaala
ammayude kazhuthil navaratnamaalaa
Achante kazhuthil rudraakshamaala
ammayude kazhuthil navaratnamaalaa
ettante kazhuthil japamaala
en ayyappante kazhuthil thulasimaala
ettante kazhuthil japamaala
en ayyappante kazhuthil thulasimaala
swaamee sharanam sharanamappaa
ayyappaa daivame sharanamappaa
swaamee sharanam sharanamappaa
ayyappaa daivame sharanamappaa

Achante ulsavam vaikkathashtami
ammayude ulsavam ekaadashi
Achante ulsavam vaikkathashtami
ammayude ulsavam ekaadashi
guruvaayoor ekaadashi
guruvaayoor ekaadashi

Swaamee sharanam sharanamappaa
ayyappaa daivame sharanamappaa
swaamee sharanam sharanamappaa
ayyappaa daivame sharanamappaa

Achante naamam namashivaaya
ammayude naamam naaraayanaa
Achante naamam namashivaaya
ammayude naamam naaraayanaa
amme naaraayanaa amme naaraayanaa
amme naaraayanaa amme naaraayanaa

Ettante naamam haro hara
en ayyappante naamam sharanamayyappaa
ettante naamam haro hara
en ayyappante naamam sharanamayyappaa

Swaamee sharanam sharanamappaa
ayyappaa daivame sharanamappaa
swaamee sharanam sharanamappaa
ayyappaa daivame sharanamappaa

Swaamee sharanam sharanamappaa
ayyappaa daivame sharanamappaa
swaamee sharanam sharanamappaa
ayyappaa daivame sharanamappaa
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

അച്ഛനൊരു മലയുണ്ട് കൈലാസം
അമ്മക്കൊരു മലയുണ്ട് ഏഴിമല
അച്ഛനൊരു മലയുണ്ട് കൈലാസം
അമ്മക്കൊരു മലയുണ്ട് ഏഴിമല
ഏട്ടനൊരു മലയുണ്ട് പഴനിമല
എൻ അയ്യപ്പന്റെ മലയാം ശബരിമല
ഏട്ടനൊരു മലയുണ്ട് പഴനിമല
എൻ അയ്യപ്പന്റെ മലയാം ശബരിമല

അച്ഛന്റെ വസ്ത്രം പുലിത്തോല്
അമ്മയുടെ വസ്ത്രം പീതാംബരം
അച്ഛന്റെ വസ്ത്രം പുലിത്തോല്
അമ്മയുടെ വസ്ത്രം പീതാംബരം
ഏട്ടന്റെ വസ്ത്രം കാവി വസ്ത്രം
എൻ അയ്യപ്പന്റെ വസ്ത്രം കറുത്ത വസ്ത്രം
ഏട്ടന്റെ വസ്ത്രം കാവി വസ്ത്രം
എൻ അയ്യപ്പന്റെ വസ്ത്രം കറുത്ത വസ്ത്രം
സ്വാമീ ശരണം ശരണമപ്പാ
അയ്യപ്പാ ദൈവമേ ശരണമപ്പാ
സ്വാമീ ശരണം ശരണമപ്പാ
അയ്യപ്പാ ദൈവമേ ശരണമപ്പാ

അച്ഛന്റെ കഴുത്തിൽ രുദ്രാക്ഷമാല
അമ്മയുടെ കഴുത്തിൽ നവരത്നമാല
അച്ഛന്റെ കഴുത്തിൽ രുദ്രാക്ഷമാല
അമ്മയുടെ കഴുത്തിൽ നവരത്നമാല
ഏട്ടന്റെ കഴുത്തിൽ ജപമാലാ
എൻ അയ്യപ്പന്റെ കഴുത്തിൽ തുളസിമാല
ഏട്ടന്റെ കഴുത്തിൽ ജപമാലാ
എൻ അയ്യപ്പന്റെ കഴുത്തിൽ തുളസിമാല
സ്വാമീ ശരണം ശരണമപ്പാ
അയ്യപ്പാ ദൈവമേ ശരണമപ്പാ
സ്വാമീ ശരണം ശരണമപ്പാ
അയ്യപ്പാ ദൈവമേ ശരണമപ്പാ

അച്ഛന്റെ ഉത്സവം വൈക്കത്തഷ്ടമി
അമ്മയുടെ ഉൽസവം ഏകാദശി
അച്ഛന്റെ ഉത്സവം വൈക്കത്തഷ്ടമി
അമ്മയുടെ ഉൽസവം ഏകാദശി
ഗുരുവായൂർ ഏകാദശി
ഗുരുവായൂർ ഏകാദശി

സ്വാമീ ശരണം ശരണമപ്പാ
അയ്യപ്പാ ദൈവമേ ശരണമപ്പാ
സ്വാമീ ശരണം ശരണമപ്പാ
അയ്യപ്പാ ദൈവമേ ശരണമപ്പാ

അച്ഛന്റെ നാമം നമഃശിവായ
അമ്മയുടെ നാമം നാരായണാ
അച്ഛന്റെ നാമം നമഃശിവായ
അമ്മയുടെ നാമം നാരായണാ
അമ്മേ നാരായണാ അമ്മേ നാരായണാ
അമ്മേ നാരായണാ അമ്മേ നാരായണാ

ഏട്ടന്റെ നാമം ഹാരോ ഹര
എൻ അയ്യപ്പന്റെ നാമം ശരണമയ്യപ്പാ
ഏട്ടന്റെ നാമം ഹാരോ ഹര
എൻ അയ്യപ്പന്റെ നാമം ശരണമയ്യപ്പാ

സ്വാമീ ശരണം ശരണമപ്പാ
അയ്യപ്പാ ദൈവമേ ശരണമപ്പാ
സ്വാമീ ശരണം ശരണമപ്പാ
അയ്യപ്പാ ദൈവമേ ശരണമപ്പാ

സ്വാമീ ശരണം ശരണമപ്പാ
അയ്യപ്പാ ദൈവമേ ശരണമപ്പാ
സ്വാമീ ശരണം ശരണമപ്പാ
അയ്യപ്പാ ദൈവമേ ശരണമപ്പാ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആലോലം തേനോലും
ആലാപനം : നജിം അര്‍ഷാദ്‌, മൃദുല വാര്യർ   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : അഫ്സല്‍ യൂസഫ്‌
എരിവെയില്‍ കൊളളും
ആലാപനം : ശ്രേയ ഘോഷാൽ   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : അഫ്സല്‍ യൂസഫ്‌
എകാകി നീ
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : അഫ്സല്‍ യൂസഫ്‌
എകാകി നീ
ആലാപനം :   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : അഫ്സല്‍ യൂസഫ്‌