View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ചന്ദനം മണക്കുന്ന ...

ചിത്രംഏഴാമത്തെ വരവ് (2013)
ചലച്ചിത്ര സംവിധാനംഹരിഹരന്‍
ഗാനരചനഹരിഹരന്‍
സംഗീതംഹരിഹരന്‍
ആലാപനംഉണ്ണി മേനോന്‍

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

Chandanam manakkunna kaattil pakal
chandranolikkunna kaattil
chandanam manakkunna kaattil pakal
chandranolikkunna kaattil
thaane pottichirikkum kaattaaro
aatile aambal poovo
aathirakulir kaato aaraanival aaha
chandanam manakkunna kaattil pakal
chandranolikkunna kaattil

Eeranudukkum maanam
mudi kaatilothukkum neram
jaalakkaaran mayile nin
neelapeelikalevide
eeranudukkum maanam
mudi kaatilothukkum neram
jaalakkaaran mayile nin
neelapeelikalevide
jaalakkaaran mayile nin
neelapeelikalevide
paadi paadi mayakkum kuyile
pullaankuzhalevide aa…ha..
chandanam manakkunna kaattil pakal
chandranolikkunna kaattil

Ponnilanjikal pookkum
paathiraa poomkaavil
nritham vaykkaananayum
vanadevathamaarude sakhiyo
ponnilanjikal pookkum
paathiraa poomkaavil
nritham vaykkaananayum
vanadevathamaarude sakhiyo
nritham vaykkaananayum
vanadevathamaarude sakhiyo
ival rithubhedangal pulki unarthum
vasantha kanyakayo aa.....ha......

Chandanam manakkunna kaattil pakal
chandranolikkunna kaattil
chandanam manakkunna kaattil pakal
chandranolikkunna kaattil
thaane pottichirikkum kaattaaro
aatile aambal poovo
aathirakulir kaato aaraanival aaha
chandanam manakkunna kaattil pakal
chandranolikkunna kaattil
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ചന്ദനം മണക്കുന്ന കാട്ടിൽ പകൽ
ചന്ദ്രനൊളിക്കുന്ന കാട്ടിൽ
ചന്ദനം മണക്കുന്ന കാട്ടിൽ പകൽ
ചന്ദ്രനൊളിക്കുന്ന കാട്ടിൽ
താനെ പൊട്ടിച്ചിരിക്കും കാട്ടാറോ
ആറ്റിലെ ആമ്പൽപ്പൂവോ
ആതിരകുളിർ കാറ്റോ ആരാണിവൾ ആഹാ
ചന്ദനം മണക്കുന്ന കാട്ടിൽ പകൽ
ചന്ദ്രനൊളിക്കുന്ന കാട്ടിൽ

ഈറനുടുക്കും മാനം
മുടി കാറ്റിലൊതുക്കും നേരം
ജാലക്കാരൻ മയിലേ നിൻ
നീലപ്പീലികളെവിടെ
ഈറനുടുക്കും മാനം
മുടി കാറ്റിലൊതുക്കും നേരം
ജാലക്കാരൻ മയിലേ നിൻ
നീലപ്പീലികളെവിടെ
ജാലക്കാരൻ മയിലേ നിൻ
നീലപ്പീലികളെവിടെ
പാടിപ്പാടി മയക്കും കുയിലേ
പുല്ലാങ്കുഴലെവിടെ ആ …ഹാ ..
ചന്ദനം മണക്കുന്ന കാട്ടിൽ പകൽ
ചന്ദ്രനൊളിക്കുന്ന കാട്ടിൽ

പൊന്നിലഞ്ഞികൾ പൂക്കും
പാതിരാ പൂങ്കാവിൽ
നൃത്തം വയ്ക്കാനണയും
വനദേവതമാരുടെ സഖിയോ
പൊന്നിലഞ്ഞികൾ പൂക്കും
പാതിരാ പൂങ്കാവിൽ
നൃത്തം വയ്ക്കാനണയും
വനദേവതമാരുടെ സഖിയോ
നൃത്തം വയ്ക്കാനണയും
വനദേവതമാരുടെ സഖിയോ
ഇവൾ ഋതുഭേദങ്ങൾ പുൽകിയുണർത്തും
വസന്ത കന്യകയോ ആ …ഹാ ..

ചന്ദനം മണക്കുന്ന കാട്ടിൽ പകൽ
ചന്ദ്രനൊളിക്കുന്ന കാട്ടിൽ
ചന്ദനം മണക്കുന്ന കാട്ടിൽ പകൽ
ചന്ദ്രനൊളിക്കുന്ന കാട്ടിൽ
താനെ പൊട്ടിച്ചിരിക്കും കാട്ടാറോ
ആറ്റിലെ ആമ്പൽപ്പൂവോ
ആതിരകുളിർ കാറ്റോ ആരാണിവൾ ആഹാ
ചന്ദനം മണക്കുന്ന കാട്ടിൽ പകൽ
ചന്ദ്രനൊളിക്കുന്ന കാട്ടിൽ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഈ നിലാവിൻ സ്മൃതിയിലൂറും
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഹരിഹരന്‍   |   സംഗീതം : ഹരിഹരന്‍
കാട് പൂത്തേ കനവു പൂത്തേ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഹരിഹരന്‍   |   സംഗീതം : ഹരിഹരന്‍
കുപ്പിവള മുത്തുച്ചിപ്പിവള
ആലാപനം : വിജിത   |   രചന : ഹരിഹരന്‍   |   സംഗീതം : ഹരിഹരന്‍