View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കുപ്പിവള മുത്തുച്ചിപ്പിവള ...

ചിത്രംഏഴാമത്തെ വരവ് (2013)
ചലച്ചിത്ര സംവിധാനംഹരിഹരന്‍
ഗാനരചനഹരിഹരന്‍
സംഗീതംഹരിഹരന്‍
ആലാപനംവിജിത

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

Kuppivala muthu chippivala
maananthodi chanthayile mukkuvala
kalluvala minnum chilluvala
kalyaanappenninundoru kanakavala
kilungum thankavala
kalluvala minnum chilluvala
kalyaanappenninundoru kanakavala
kilungum thankavala
kuppivala muthu chippivala
maananthodi chanthayile mukkuvala

Kai niraye valayumundu
kaathilolakkammalundu ...O ...
kai niraye valayumundu
kaathilolakkammalundu
maaril muthumaalayundu - pennine
kaanaanum chanthamundu
maaril muthumaalayundu - pennine
kaanaanum chanthamundu
they they they they they they

Kuppivala muthu chippivala
kalluvala minnum chilluvala
kalyaanappenninu kallu pathichoru kanakavala
ponnuvala nalla thankavala
kuppivala muthu chippivala
kalluvala minnum chilluvala
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

കുപ്പിവള മുത്തുച്ചിപ്പിവള
മാനന്തോടി ചന്തയിലെ മുക്കുവള
കല്ലുവള മിന്നും ചില്ലുവള
കല്യാണപ്പെണ്ണിനുണ്ടൊരു കനകവള
കിലുങ്ങും തങ്കവള
കല്ലുവള മിന്നും ചില്ലുവള
കല്യാണപ്പെണ്ണിനുണ്ടൊരു കനകവള
കിലുങ്ങും തങ്കവള
കുപ്പിവള മുത്തുച്ചിപ്പിവള
മാനന്തോടി ചന്തയിലെ മുക്കുവള

കൈ നിറയെ വളയുമുണ്ട്
കാതിലോലക്കമ്മലുണ്ട് ... ഓ ...
കൈ നിറയെ വളയുമുണ്ട്
കാതിലോലക്കമ്മലുണ്ട്
മാറിൽ മുത്തുമാലയുണ്ട് - പെണ്ണിനെ
കാണാനും ചന്തമുണ്ട്
മാറിൽ മുത്തുമാലയുണ്ട് - പെണ്ണിനെ
കാണാനും ചന്തമുണ്ട്
തെയ് തെയ് തെയ് തെയ് തെയ് തെയ്

കുപ്പിവള മുത്തുച്ചിപ്പിവള
കല്ലുവള മിന്നും ചില്ലുവള
കല്യാണപ്പെണ്ണിനു കല്ലു പതിച്ചൊരു കനകവള
പൊന്നുവള നല്ല തങ്കവള
കുപ്പിവള മുത്തുച്ചിപ്പിവള
കല്ലുവള മിന്നും ചില്ലുവള


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഈ നിലാവിൻ സ്മൃതിയിലൂറും
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഹരിഹരന്‍   |   സംഗീതം : ഹരിഹരന്‍
കാട് പൂത്തേ കനവു പൂത്തേ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഹരിഹരന്‍   |   സംഗീതം : ഹരിഹരന്‍
ചന്ദനം മണക്കുന്ന
ആലാപനം : ഉണ്ണി മേനോന്‍   |   രചന : ഹരിഹരന്‍   |   സംഗീതം : ഹരിഹരന്‍