View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കടലില്‍ കണ്മഷി ...

ചിത്രംബഡ്ഡി (2013)
ചലച്ചിത്ര സംവിധാനംരാജ് പ്രഭാവതി മേനോന്‍
ഗാനരചനഅനൂപ് മേനോൻ
സംഗീതംനവനീത് സുന്ദർ
ആലാപനംദിവ്യ രമണി, നിവാസ്

വരികള്‍

Lyrics submitted by: Viji

Kadalil kanmashi pole kanavil penkili pole
kaathirikkan koottupokum kuruvikale
vayalin nenmani pole chimizhin cheru chiri pole
orthuvekkan koottupovum kuyilukale

Oru kilimakalodu veruthe
kadha parayukayaanu mizhikal
naru nilavoli veena kulirala choodi
raavil neeramolamilakiya

(Kadalil kanmashi pole...... kuyilukale)

Kaatil cherum gandham athu etho janma bandham
manu veenaa naadam pulkum kaliveene penne chollu…
ivanennum kaathil moolum shruthi cheraa gaanam etho....

Nizhalukal kurukum.... nenjil kulirala varavaayi
nirachiriyuthirum.... chundil pakaloli varavaayi
anuviralin thumbil che....rum cheru thanuvin snehathooval
oru maya... jaalam theerkum kanaa sooryan nee

Nira maanathin choppil madamarmundiri neeril
ini njaanu neeyummathram
nagaram neenthum raavil nadanam thudarum kaattil
ini ennum neeyum koode

Kadalil kanmashi pole kanavil penkili pole
kaathirikkan koottupokum kuruvikale
vayalin nenmani pole chimizhin cheru chiri pole
orthuvekkan koottupovum kuyilukale

Oru kilimakalodu veruthe
kadha parayukayaanu mizhikal
naru nilavoli veena kulirala choodi
raavil neeramolamilakiya

Kadalil kanmashi pole kanavil penkili pole
kaathirikkan koottupokum kuruvikale
vayalin nenmani pole chimizhin cheru chiri pole
orthuvekkan koottuporum kuyilukale
kaathirikkan koottupokum kuruvikale
orthuvekkan koottupovum kuyilukale
വരികള്‍ ചേര്‍ത്തത്: വിജി

കടലിൽ കണ്മഷി പോലെ കനവിൽ പെൺകിളി പോലെ
കാത്തിരിക്കാൻ കൂട്ടു പോകും കുരുവികളേ
വയലിൽ നെന്മണി പോലെ ചിമിഴിൻ ചെറു ചിരി പോലെ
ഓർത്തു വയ്ക്കാൻ കൂട്ടു പോവും കുയിലുകളേ

ഒരു കിളിമകളോടു വെറുതെ
കഥ പറയുകയാണു മിഴികൾ
നറു നിലവൊളി വീണ കുളിരല ചൂടി
രാവിൽ നീരമോളമിളകിയ

(കടലിൽ കണ്മഷി പോലെ....... കുയിലുകളേ)

കാറ്റിൽ ചേരും ഗന്ധം അതു ഏതോ ജന്മ ബന്ധം
മനു വീണാ നാദം പുൽകും കളിവീണപ്പെണ്ണേ ചൊല്ലൂ....
ഇവനെന്നും കാതിൽ മൂളും ശ്രുതി ചേരാ ഗാനം ഏതോ....

നിഴലുകൾ കുറുകും....നെഞ്ചിൽ കുളിരല വരവായി
നിറചിരിയുതിരും.... ചുണ്ടിൽ പകലൊളി വരവായി
അണിവിരലിൻ തുമ്പിൽ ചേ....രും ചെറു തണുവിൻ സ്നേഹത്തൂവൽ
ഒരു മായാ....ജാലം തീർക്കും കാണാ സൂര്യൻ നീ

നിറ മാ‍നത്തിൻ ചോപ്പിൽ മദമാർമുന്തിരി നീരിൽ
ഇനി ഞാനും നീയും മാത്രം
നഗരം നീന്തും രാവിൽ നാദം തുദരും കാട്ടിൽ
ഇനി എന്നും നീയും കൂടെ

കടലിൽ കണ്മഷി പോലെ കനവിൽ പെൺകിളി പോലെ
കാത്തിരിക്കാൻ കൂട്ടു പോകും കുരുവികളേ
വയലിൽ നെന്മണി പോലെ ചിമിഴിൻ ചെറു ചിരി പോലെ
ഓർത്തു വയ്ക്കാൻ കൂട്ടു പോവും കുയിലുകളേ

ഒരു കിളിമകളോടു വെറുതെ
കഥ പറയുകയാണു മിഴികൾ
നറു നിലവൊളി വീണ കുളിരല ചൂടി
രാവിൽ നീരമോളമിളകിയ

കടലിൽ കണ്മഷി പോലെ കനവിൽ പെൺകിളി പോലെ
കാത്തിരിക്കാൻ കൂട്ടു പോകും കുരുവികളേ
വയലിൽ നെന്മണി പോലെ ചിമിഴിൻ ചെറു ചിരി പോലെ
ഓർത്തു വയ്ക്കാൻ കൂട്ടു പോവും കുയിലുകളേ
കാത്തിരിക്കാൻ കൂട്ടു പോകും കുരുവികളേ
ഓർത്തു വയ്ക്കാൻ കൂട്ടു പോവും കുയിലുകളേ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നീ എന്‍ മിഴികളില്‍
ആലാപനം : വിജയ്‌ യേശുദാസ്‌, ദിവ്യ രമണി, നിതിന്‍ ലാല്‍   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : നവനീത് സുന്ദർ
ഉകലേലെ ഉകലേലെ
ആലാപനം : ശ്രീനിവാസ്, ആലാപ് രാജു   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : നവനീത് സുന്ദർ
ഹു ഇസ് ഗോണാ ബീ മൈ ബഡ്ഡി
ആലാപനം : ബെന്നി ദയാല്‍, ശ്രീചരൺ   |   രചന : ബെന്നി ദയാല്‍, നവനീത് സുന്ദർ   |   സംഗീതം : നവനീത് സുന്ദർ
കടലില്‍ കണ്മഷി (F)
ആലാപനം : ദിവ്യ രമണി   |   രചന : അനൂപ് മേനോൻ   |   സംഗീതം : നവനീത് സുന്ദർ