Thirayum Theeravum ...
Movie | Memories (2013) |
Movie Director | Jeethu Joseph |
Lyrics | Sejo John |
Music | Sejo John |
Singers | Vijay Yesudas |
Lyrics
Lyrics submitted by: Sunish Menon Thirayum theeravum mozhiyum mounavum pakalum iravum akale poy maraye Nirayum ormakal kanalin thennalaay ariyaathennile jeevanil vannanaye pathiye pokumee irulin yaathrayil oru naal arikil anayum chernnaliyaan Thirayum theeravum mozhiyum mounavum pakalum iravum akale poy maraye | വരികള്‍ ചേര്‍ത്തത്: സുനീഷ് മേനോന്‍ തിരയും തീരവും മൊഴിയും മൗനവും പകലും ഇരവും അകലെ പോയ് മറയേ നിറയും ഓര്‍മ്മകള്‍ കനലിന്‍ തെന്നലായ് അറിയാതെന്നിലേ ജീവനില്‍ വന്നണയേ പതിയേ പൊകുമീ ഇരുളിന്‍ യാത്രയില്‍ ഒരു നാള്‍ അരികില്‍ അണയും ചേര്‍ന്നലിയാന്‍ തിരയും തീരവും മൊഴിയും മൗനവും പകലും ഇരവും അകലെ പോയ് മറയേ |
Other Songs in this movie
- Memories
- Singer : Shelton Pinheiro | Lyrics : Shelton Pinheiro | Music : Sejo John