View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Paattu Kondoru ...

MovieRadio Jockey (2013)
Movie DirectorRajasenan
LyricsSanthosh Varma
MusicM Jayachandran
SingersShreya Ghoshal

Lyrics

Lyrics submitted by: Viji

Paatu kondoru thenpuzha- kali
vaakku kondoru thoomazha
raavinundoru maalika
athinullilundoru thaaraka
koottinunde koottinude
kaathu vacha pon kinaavukal
karaloraayiram

Paatu kodoru thenpuzha-kali
vaakku kondoru thoomazha
raavinundoru maalika
athinullilundoru thaaraka

Aaa....thalakalilaki valakalilaki
oodum pouzha
pranaya kadhakal
pakalumiravumothunnu
tharalamaadi thanu thalodi
thoramazha
karalil veenu venpalunku chinthunnuvo
nilavu muthamittoralliyambalum
veyil puthachu ninne soorya kanthiyum
kothichu poy........
eh eh eh eh...,.eh
ennum thulumbumen manassile....

Paatu kodoru thenpuzha-kali
vaakku kondoru thoomazha
raavinundoru maalika
athinullilundoru thaaraka

Puzhayilalayil kurukumizhayil
vaaarambili
viralu thazhuki puthiya
shruthikal meettunnuvo
mazha niranju madhu kavinju
mandaaramaay
mridulamente hridayaminnu
maarunnuvo
mukham thuduthu ninna raga sandhyayum
sukham thiranju vanna kokilangalum
vilikkave... oh....ohh....
enne marannu njaan pakarnnu....

Paatu kodoru thenpuzha-kali
vaakku kondoru thoomazha
raavinundoru maalika
athinullilundoru thaaraka
koottinunde koottinude
kaathu vacha pon kinaavukal
karaloraayiram

Paatu kondoru thenpuzha-kali
vaakku kondoru thoomazha
raavinundoru maalika
athinullilundoru thaaraka
വരികള്‍ ചേര്‍ത്തത്: വിജി

പാട്ടു കൊണ്ടൊരു തേൻപുഴ-കളി
വാക്കു കൊണ്ടൊരു തൂമഴ
രാ‍വിനുണ്ടൊരു മാളിക
അതിനുള്ളിലുണ്ടൊരു താരക
കൂട്ടിനുണ്ടേ കൂട്ടിനുണ്ടേ
കാത്തു വച്ച പൊൻ കിനാവുകൾ
കരളിലൊരായിരം

പാട്ടു കൊണ്ടൊരു തേൻപുഴ-കളി
വാക്കു കൊണ്ടൊരു തൂമഴ
രാവിനുണ്ടൊരു മാളിക
അതിനുള്ളിലുണ്ടോരു താരക

ആ..... തളകളിളകി വളകളിളകി
ഓടും പുഴ
പ്രണയ കഥകൾ
പകലുമിരവുമോതുന്നുവോ
തരളമാടി തനു തലോടി
തോരാമഴ
കരളിൽ വീണു വെൺപളുങ്കു ചിന്തുന്നുവോ
നിലാവു മുത്തമിട്ടൊരല്ലിയാമ്പലും
വെയിൽ പുതച്ചു നിന്നെ സൂര്യ കാന്തിയും
കൊതിച്ചു പോയി....
ഏഹേ ഏഹേ ഏഹേ ....ഏഹേ
എന്നും തുളുമ്പുമെൻ മനസ്സിലെ

പാട്ടു കൊണ്ടൊരു തേൻപുഴ-കളി
വാക്കു കൊണ്ടൊരു തൂമഴ
രാ‍വിനുണ്ടൊരു മാളിക
അതിനുള്ളിലുണ്ടൊരു താരക

പുഴയിലലയിൽ കുറുകുറുകുമിഴയിൽ
വാരമ്പിളി
വിരലു തഴുകി പുതിയ
ശ്രുതികൾ മീട്ടുന്നുവോ
മഴ നിറഞ്ഞു മധു കവിഞ്ഞു
മന്ദാരമായ്
മൃദുലമെന്റെഹൃദയമിന്നു
മാറുന്നുവോ
മുഖം തുടുത്തു നിന്ന രാഗ സന്ധ്യയും
സുഖം തിരഞ്ഞു വന്ന കോകിലങ്ങളും
വിളിക്കവേ ഓ .....ഓ.......
എന്നേ മറന്നു ഞാൻ പകർന്നു

പാട്ടു കൊണ്ടൊരു തേൻപുഴ-കളി
വാക്കു കൊണ്ടൊരു തൂമഴ
രാ‍വിനുണ്ടൊരു മാളിക
അതിനുള്ളിലുണ്ടൊരു താരക
കൂട്ടിനുണ്ടേ കൂട്ടിനുണ്ടേ
കാത്തു വച്ച പൊൻ കിനാവുകൾ
കരളിലൊരായിരം

പാട്ടു കൊണ്ടൊരു തേൻപുഴ-കളി
വാക്കു കൊണ്ടൊരു തൂമഴ
രാ‍വിനുണ്ടൊരു മാളിക
അതിനുള്ളിലുണ്ടൊരു താരക


Other Songs in this movie

Thaamarappoo
Singer : KS Chithra, Madhu Balakrishnan   |   Lyrics : Santhosh Varma   |   Music : M Jayachandran