View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Thaamarappoo ...

MovieRadio Jockey (2013)
Movie DirectorRajasenan
LyricsSanthosh Varma
MusicM Jayachandran
SingersKS Chithra, Madhu Balakrishnan

Lyrics

Lyrics submitted by: Viji

Thaamarapoo.... thamarapoomazhakkalam
malarvaariyidum vazhiyoram
kanavil varumen priyanen manassil
pakarum madhuram pranayam....

Thamarapoomazhakkalam
marvaariyidum vazhiyoram

Enthien paatil nee thottunarthan
vaanavil thoovalaay neeyananju
koorirul kaavil nee enthinenne
vennilaa chinthumaay thedi vannu

Mizhi vaathilanayunna neram vare
thiri neeti shruthi meeti neeyirunnu
mizhiyadanjalum urangathormakalil

Thamarapoov.... ho.... ho....
thamara poomazhakkalam
malarvaariyidum vazhiyoram

Venalil ninteyee vaarnettiyil
manjuneer pottukal thottu tharam
dooreyaenkilum ninte nenchin
spanthanam chari njan kettirunnu

Mazhathulli choriyathe meghangalil
malar mathramuthirunna kalam varum
oru rithu koodi azhakode viriyunnovo

Thamarapoomazhakkalam
malarvaariyidum vazhiyoram

Kanavil varumen priyanen manassil
pakarum madhuram pranayam....

Thaamara poomazhakkalam....
വരികള്‍ ചേര്‍ത്തത്: വിജി

താമരപ്പൂ.... താരമപ്പൂമഴക്കാലം
മലർ വാരിയിടും വഴിയോരം
കനവിൽ വരുമെൻ പ്രിയനെൻ മനസ്സിൽ
പകരും മധുരം പ്രണയം....

താരമപ്പൂമഴക്കാലം
മലർ വാരിയിടും വഴിയോരം

എന്തിനെൻ പാട്ടിൽ നീ തൊട്ടുണർത്താൻ
വാനവിൽ തൂവലായ് നീയണഞ്ഞു
കൂരിരുൾ കാവിൽ നീ എന്തിനെന്നെ
വെണ്ണിലാ ചിന്തുമായ് തേടി വന്നു

മിഴി വാതിലണയുന്ന നേരംവരെ
തിരി താഴ്ത്തി ശ്രുതി മീട്ടി നീയിരുന്നു
മിഴിയടഞ്ഞാലും ഉറങ്ങാതോർമ്മകളിൽ

താമരപ്പൂവ്....ഹോ... ഹോ...
താരമപ്പൂമഴക്കാലം
മലർ വാരിയിടും വഴിയോരം

വേനലിൽ നീന്റെയീ വാർനെറ്റിയിൽ
മഞ്ഞുനീർ പൊട്ടുകൽ തൊട്ടു തരാം
ദൂരെയാണെങ്കിലും നിന്റെ നെഞ്ചിൻ
സ്പന്ദനം ചാരെ ഞാൻ കേട്ടിരുന്നു

മഴത്തുള്ളി ചൊരിയാതെ മേഘങ്ങളിൽ
മലർ മാത്രമുതിരുന്ന കാലം വരും
ഒരു ഋതു കൂടി അഴകോടെ വിരിയുന്നുവോ

താരമപ്പൂമഴക്കാലം
മലർ വാരിയിടും വഴിയോരം

കനവിൽ വരുമെൻ പ്രിയനെൻ മനസ്സിൽ
പകരും മധുരം പ്രണയം....

താരമപ്പൂമഴക്കാലം....


Other Songs in this movie

Paattu Kondoru
Singer : Shreya Ghoshal   |   Lyrics : Santhosh Varma   |   Music : M Jayachandran