ഹാ പറയുക തോഴാ ...
ചിത്രം | യാചകന് (1951) |
ചലച്ചിത്ര സംവിധാനം | ആര് വേലപ്പന്‍ നായര്‍ |
ഗാനരചന | അഭയദേവ് |
സംഗീതം | എസ് എൻ ചാമി (എസ് എൻ രംഗനാഥൻ) |
ആലാപനം |
വരികള്‍
Lyrics submitted by: Jija Subramanian Haa parayuka thozhee akaaranam en manamidamuzharaan vazhiyenthe en manamidamuzharaan vazhiyenthe Aa madhuraananame kaanmathinaay aa madhumaya naadam kelkkuvaan aa paathakal thorum manojnjamaam pon malar nira choriyaan kothiyenthe Poonilaavilum puthiya poovilum aa roopam kaanmoo kinaavilum haa premamithaano sakhee sakhiyee vedanayithinee sukhamenthe | വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍ ഹാ പറയുക തോഴീ അകാരണം എന്‍ മനമിടമുഴറാന്‍ വഴിയെന്തേ എന്‍ മനമിടമുഴറാന്‍ വഴിയെന്തേ ആ മധുരാനനമേ കാണ്മതിനായ് ആ മധുമയനാദം കേള്‍ക്കുവാന്‍ ആ പാതകള്‍ തോറും മനോജ്ഞമാം പൊന്‍മലര്‍നിര ചൊരിയാന്‍ കൊതിയെന്തേ പൂനിലാവിലും പുതിയ പൂവിലും ആ രൂപം കാണ്മൂ കിനാവിലും ഹാ പ്രേമമിതാണോ സഖീ സഖിയീ വേദനയിതിനീ സുഖമെന്തേ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ജയജയകോമള കേരളധരണി
- ആലാപനം : | രചന : ബോധേശ്വരന്‍ | സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
- വിസ്മൃതരായ്
- ആലാപനം : ടി ലോകനാഥന്‍ | രചന : അഭയദേവ് | സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
- വീശുക നീളേ
- ആലാപനം : കവിയൂര്‍ സി കെ രേവമ്മ, വി എന്‍ രാജന്‍ | രചന : അഭയദേവ് | സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
- ജനകീയ രാജ്യനീതി
- ആലാപനം : ടി ലോകനാഥന്‍ | രചന : അഭയദേവ് | സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
- സ്വന്തം വിയര്‍പ്പിനാല്‍
- ആലാപനം : വി എന്‍ രാജന്‍ | രചന : അഭയദേവ് | സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
- മന്മഥമോഹനനേ
- ആലാപനം : | രചന : അഭയദേവ് | സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
- എല്ലാം നശിച്ചൊടുവില്‍
- ആലാപനം : | രചന : അഭയദേവ് | സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
- പൂങ്കുയിലേ നീ പാടുക
- ആലാപനം : | രചന : അഭയദേവ് | സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
- അകാലേ വിടരാതിനി
- ആലാപനം : | രചന : അഭയദേവ് | സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
- ജീവിതമേ നീ പാഴിലായി
- ആലാപനം : | രചന : അഭയദേവ് | സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
- പോകാതെ സോദരാ
- ആലാപനം : | രചന : അഭയദേവ് | സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
- ഇരുകയ്യും നീട്ടി തെരുവീഥി
- ആലാപനം : | രചന : അഭയദേവ് | സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
- പ്രേമമേ നിന്റെ പേരില്‍
- ആലാപനം : | രചന : അഭയദേവ് | സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
- ഇന്നു ഞാന്‍ നാളെ നീ
- ആലാപനം : വി എന്‍ രാജന്‍ | രചന : ജി ശങ്കരക്കുറുപ്പ് | സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
- കോമള കേരളമേ
- ആലാപനം : | രചന : അഭയദേവ് | സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
- മഹനീയം തിരുവോണം
- ആലാപനം : | രചന : അഭയദേവ് | സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
- പനിമതി മറവായി