View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തക്കം തക്കം താളമിട്ട് ...

ചിത്രംവെള്ളം (1985)
ചലച്ചിത്ര സംവിധാനംഹരിഹരന്‍
ഗാനരചനമുല്ലനേഴി
സംഗീതംജി ദേവരാജൻ
ആലാപനംകെ ജെ യേശുദാസ്, പി മാധുരി, കോറസ്‌, സി ഒ ആന്റോ

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

thathom thakathimi thithom thakathimi
thathom thakathimi thaa...
angum thakathimi ingum thakathimi
engum thakathimi thaa
thonthum thakathimi thaa
thonthum thakathimi thaa
thonthum thakathimi thaa

thaaninnay thaaninnay thaaninnay thaaninnay
thaaninnay thaaneeno - thaana
thaaninnay thaaneenoy

thakkam thakkam thaalamittu
thaalathodothu melamittu
thakkam thakkam thaalamittu
thaalathodothu melamittu
thaalee peelee pennu
thaamarappainkilippennu
thaalee peelee pennu
thaamarappainkilippennu

mallika malar mottin manamittu madamittu
mangalya puthumaaran varanondallo
mallika malar mottin manamittu madamittu
mangalya puthumaaran varanondallo

saathaanum aduthethi havvayodithu cholli
bhakshicho kani vegam nin naadhan varum munpe
bhakshicho kani vegam nin naadhan varum munpe
thattum tharikida muttum tharikida
kuttitharikida thaa
kuttitharikida thaa
kuttitharikida thaa

ambilithoniyilaaraaro ...O...
ambilithoniyilaaraaro
thumpappoo manavaatti
manavaatti maaranoru manjuputhappu...manjuputhappu

theyyam theyyaka theyyam thaaraa
theyyam theyyaka thaaraa
theyyaka theyyam theyyaka theyyam
theyyaka theyyam thaaraa

thakkam thakkam thaalamittu
thaalathodothu melamittu
thaalee peelee pennu
thaamarappainkilippennu

karalilu kanavumaay kanavile ninavumaay
azhakulla manavaatti arayilunde
thaaninney thaaninney thaaninney thaaninney
karalilu kanavumaay kanavile ninavumaay
azhakulla manavaatti arayilunde
thaaninney thaaninney thaaninney

pattaalam praancheese pattaanku parayalle
pattaalam praancheese pattaanku parayalle
mariyaamma ninnekkandaal thallichathachu kollum
mariyaamma ninnekkandaal thallichathachu kollum
thallum tharikida kollum tharikida
kollum tharikida thaam
kollum tharikida thaam
kollum tharikida thaam
kollum tharikida thaam

manimachum kannu mizhiche
malarmetha punchiriche
manimachum kannu mizhiche
malarmetha punchiriche
thiruthakrithi thiruthakrithi
thirumanam podipodiche
podipodiche hoy

jinjakkam jinjakkam jinjakkam jinjakkam
jinjakkam jinjakkam thaaro
jinjakkam jinjakkam jinjakkam jinjakkam
jinjakkam jinjakkam thaaro

thakkam thakkam thaalamittu
thaalathodothu melamittu
thaalee peelee pennu
thaamarappainkilippennu
thakkam thakkam thaalamittu
thaalathodothu melamittu
thaalee peelee pennu ....

Nirthinedaa!...
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

തത്തോം തകതിമി തിത്തോം തകതിമി
തത്തോം തകതിമി താ
അങ്കും തകതിമി ഇങ്കും തകതിമി
എങ്കും തകതിമി താ
തൊന്തും തകതിമി താ
തൊന്തും തകതിമി താ
തൊന്തും തകതിമി താ

താനിന്നെയ് താനിന്നെയ് താനിന്നെയ് താനിന്നെയ്
താനിന്നെയ് താനീനോ - തന
താനിന്നെയ് താനീനോയ്

തക്കം തക്കം താളമിട്ടു
താളത്തോടു മേളമിട്ടു
തക്കം തക്കം താളമിട്ടു
താളത്തോടു മേളമിട്ടു
താലീ പീലീ പെണ്ണ്
താമരപ്പൈങ്കിളിപ്പെണ്ണ്
താലീ പീലീ പെണ്ണ്
താമരപ്പൈങ്കിളിപ്പെണ്ണ്

മല്ലിക മലർ മൊട്ടിൻ മണമിട്ടു മദമിട്ടു
മംഗല്യപ്പുതുമാരൻ വരണൊണ്ടല്ലോ
മല്ലിക മലർ മൊട്ടിൻ മണമിട്ടു മദമിട്ടു
മംഗല്യപ്പുതുമാരൻ വരണൊണ്ടല്ലോ

സാത്താനും അടുത്തെത്തി ഹവ്വയോടിതു ചൊല്ലി
ഭക്ഷിച്ചോ കനി വേഗം നിൻ നാഥൻ വരും മുൻപേ
സാത്താനും അടുത്തെത്തി ഹവ്വയോടിതു ചൊല്ലി
ഭക്ഷിച്ചോ കനി വേഗം നിൻ നാഥൻ വരും മുൻപേ
തട്ടും തരികിട മുട്ടും തരികിട
കുട്ടിത്തരികിട താ
കുട്ടിത്തരികിട താ
കുട്ടിത്തരികിട താ

അമ്പിളിത്തോണിയിലാരാരോ
അമ്പിളിത്തോണിയിലാരാരോ
തുമ്പപ്പൂ മണവാട്ടി
മണവാട്ടി മാരനൊരു മഞ്ഞുപുതപ്പ് മഞ്ഞുപുതപ്പ്

തെയ്യം തെയ്യക തെയ്യം താരാ
തെയ്യം തെയ്യക താരാ
തെയ്യക തെയ്യം തെയ്യക തെയ്യം
തെയ്യക തെയ്യം താരാ

തക്കം തക്കം താളമിട്ടു
താളത്തോടു മേളമിട്ടു
താലീ പീലീ പെണ്ണ്
താമരപ്പൈങ്കിളിപ്പെണ്ണ്

കരളില് കനവുമായ് കനവില് നിനവുമായ്
അഴകുള്ള മണവാട്ടി അറയിലുണ്ടേ
കരളില് കനവുമായ് കനവില് നിനവുമായ്
അഴകുള്ള മണവാട്ടി അറയിലുണ്ടേ
താനിന്നെയ് താനിന്നെയ് താനിന്നെയ്

പട്ടാളം പ്രാഞ്ചീസേ പട്ടാങ്കു പറയല്ലേ
പട്ടാളം പ്രാഞ്ചീസേ പട്ടാങ്കു പറയല്ലേ
മറിയാമ്മ നിന്നെക്കണ്ടാൽ തല്ലിച്ചതച്ചു കൊല്ലും
മറിയാമ്മ നിന്നെക്കണ്ടാൽ തല്ലിച്ചതച്ചു കൊല്ലും
തല്ലും തരികിട കൊല്ലും തരികിട
കൊല്ലും തരികിട താം
കൊല്ലും തരികിട താം
കൊല്ലും തരികിട താം

മണിമച്ചും കണ്ണുമിഴിച്ചേ
മലർ മെത്ത പുഞ്ചിരിച്ചേ
മണിമച്ചും കണ്ണുമിഴിച്ചേ
മലർ മെത്ത പുഞ്ചിരിച്ചേ
തിരുതകൃതി തിരുതകൃതി
തിരുമണം പൊടിപൊടിച്ചേ
പൊടിപൊടിച്ചേ ഹോയ്

ജിഞ്ചക്കം ജിഞ്ചക്കം ജിഞ്ചക്കം ജിഞ്ചക്കം
ജിഞ്ചക്കം ജിഞ്ചക്കം താരോ
ജിഞ്ചക്കം ജിഞ്ചക്കം ജിഞ്ചക്കം ജിഞ്ചക്കം
ജിഞ്ചക്കം ജിഞ്ചക്കം താരോ

തക്കം തക്കം താളമിട്ടു
താളത്തോടു മേളമിട്ടു
താലീ പീലീ പെണ്ണ്
താമരപ്പൈങ്കിളിപ്പെണ്ണ്
തക്കം തക്കം താളമിട്ടു
താളത്തോടു മേളമിട്ടു
താലീ പീലീ പെണ്ണ് ........

നിർത്തീനെടാ ........


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സൗരയൂഥ പഥത്തിലെന്നോ
ആലാപനം : കെ ജെ യേശുദാസ്   |   രചന : മുല്ലനേഴി   |   സംഗീതം : ജി ദേവരാജൻ
കോടനാടന്‍ മലയിലെ
ആലാപനം : കെ ജെ യേശുദാസ്   |   രചന : മുല്ലനേഴി   |   സംഗീതം : ജി ദേവരാജൻ
വാസനപ്പൂവുകളേ
ആലാപനം : പി മാധുരി   |   രചന : മുല്ലനേഴി   |   സംഗീതം : ജി ദേവരാജൻ
കണ്ണാടിക്കൂട്ടിലെ
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : മുല്ലനേഴി   |   സംഗീതം : ജി ദേവരാജൻ
സ്വര്‍ഗ്ഗ സങ്കല്പത്തിന്‍
ആലാപനം : പി സുശീല   |   രചന : മുല്ലനേഴി   |   സംഗീതം : ജി ദേവരാജൻ
പാണ്ട്യാലക്കടവും
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : മുല്ലനേഴി   |   സംഗീതം : ജി ദേവരാജൻ