View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പ്രകാശമേ ...

ചിത്രംആര്‍ടിസ്റ്റ് (2013)
ചലച്ചിത്ര സംവിധാനംശ്യാമപ്രസാദ്
ഗാനരചനറഫീക്ക് അഹമ്മദ്
സംഗീതംബിജിബാല്‍
ആലാപനംവിനോദ് വർമ്മ

വരികള്‍

Lyrics submitted by: Sandhya Prakash

Prakaashame prakaashame
irulilo thelivilo
maravilo neeyinnen
irulilo thelivilo
maravilo neeyinnen
Prakaashame prakaashame

Chaayam theernnu raavin
thooval kaanaathaay theruvithil
chaayam theernnu raavin
thooval kaanaathaay theruvithil
kanavaay varoo nishaa nagariyil
prakaashame prakaashame
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

പ്രകാശമേ പ്രകാശമേ
ഇരുളിലോ തെളിവിലോ
മറവിലോ നീയിന്നെൻ
ഇരുളിലോ തെളിവിലോ
മറവിലോ നീയിന്നെൻ
പ്രകാശമേ പ്രകാശമേ

ചായം തീർന്നു രാവിൻ
തൂവൽ കാണാതായ് തെരുവിതിൽ
ചായം തീർന്നു രാവിൻ
തൂവൽ കാണാതായ് തെരുവിതിൽ
കനവായ് വരൂ നിശാ നഗരിയിൽ
പ്രകാശമേ പ്രകാശമേ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഇളവെയിൽ വിരലുകളാൽ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ബിജിബാല്‍