Shararaanthal ...
Movie | Kunjananthante Kada (2013) |
Movie Director | Salim Ahamed |
Lyrics | Rafeeq Ahamed |
Music | M Jayachandran |
Singers | M Jayachandran |
Lyrics
Lyrics submitted by: faseenakv Shararaanthal mizhi maayum Oru raavin karayil naam Kalarathe aliyathe Izha verpirinja puzha pole (Shararaanthal) Arikilennalumorekaanthathayil Pulariyum sandhyayum pole Ee kadalum thirayum pole Poovaniyatheyoraalinkanaavegam Nenchodu nenchil thulumbi ninnu (Shararaanthal) Madiyilennalumorariyaan kanavaay Ilakalum pookkalum pole Ee nizhalum nilaavum pole Naam ariyaatheyoraayiram verukal Athmavil aake padarnnu ninnu (Shararaanthal) | വരികള്‍ ചേര്‍ത്തത്: സുനീഷ് മേനോന് ശരറാന്തല്‍ മിഴി മായും ഒരു രാവിന് കരയില്‍ നാം കലരാതെ അലിയാതെ ഇഴ വേര്‍പിരിഞ്ഞ പുഴ പോലെ (ശരറാന്തല്‍) അരികിലെന്നാലുമൊരേകാന്തതയില്‍ പുലരിയും സന്ധ്യയും പോലെ ഈ കടലും തിരയും പോലെ പൂവണിയാതെയൊരാലിംഗനാവേഗം നെഞ്ചോട് നെഞ്ചില്‍ തുളുമ്പി നിന്നു (ശരറാന്തല്‍) മടിയിലെന്നാലുമൊരറിയാന് കനവായ് ഇലകളും പൂക്കളും പോലെ ഈ നിഴലും നിലാവും പോലെ നാം അറിയാതെയൊരായിരം വേരുകള്‍ ആത്മാവില്‍ ആകെ പടര്‍ന്നു നിന്നു (ശരറാന്തല്‍) |
Other Songs in this movie
- Nadannu Nadannu
- Singer : MS Viswanathan, Kavalam Sreekumar | Lyrics : Rafeeq Ahamed | Music : M Jayachandran
- Nadannu Nadannu
- Singer : Kavalam Sreekumar | Lyrics : Rafeeq Ahamed | Music : M Jayachandran