View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ശരറാന്തൽ ...

ചിത്രംകുഞ്ഞനന്തന്റെ കട (2013)
ചലച്ചിത്ര സംവിധാനംസലിം അഹമ്മദ്
ഗാനരചനറഫീക്ക് അഹമ്മദ്
സംഗീതംഎം ജയചന്ദ്രന്‍
ആലാപനംഎം ജയചന്ദ്രന്‍

വരികള്‍

Lyrics submitted by: faseenakv

Shararaanthal mizhi maayum
Oru raavin karayil naam
Kalarathe aliyathe
Izha verpirinja puzha pole
(Shararaanthal)

Arikilennalumorekaanthathayil
Pulariyum sandhyayum pole
Ee kadalum thirayum pole
Poovaniyatheyoraalinkanaavegam
Nenchodu nenchil thulumbi ninnu
(Shararaanthal)

Madiyilennalumorariyaan kanavaay
Ilakalum pookkalum pole
Ee nizhalum nilaavum pole
Naam ariyaatheyoraayiram verukal
Athmavil aake padarnnu ninnu
(Shararaanthal)
വരികള്‍ ചേര്‍ത്തത്: സുനീഷ് മേനോന്‍

ശരറാന്തല്‍ മിഴി മായും
ഒരു രാവിന്‍ കരയില്‍ നാം
കലരാതെ അലിയാതെ
ഇഴ വേര്‍പിരിഞ്ഞ പുഴ പോലെ
(ശരറാന്തല്‍)

അരികിലെന്നാലുമൊരേകാന്തതയില്‍
പുലരിയും സന്ധ്യയും പോലെ
ഈ കടലും തിരയും പോലെ
പൂവണിയാതെയൊരാലിംഗനാവേഗം
നെഞ്ചോട് നെഞ്ചില്‍ തുളുമ്പി നിന്നു
(ശരറാന്തല്‍)

മടിയിലെന്നാലുമൊരറിയാന്‍ കനവായ്
ഇലകളും പൂക്കളും പോലെ
ഈ നിഴലും നിലാവും പോലെ
നാം അറിയാതെയൊരായിരം വേരുകള്‍
ആത്മാവില്‍ ആകെ പടര്‍ന്നു നിന്നു
(ശരറാന്തല്‍)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നടന്നു നടന്നു
ആലാപനം : എം എസ്‌ വിശ്വനാഥന്‍, കാവാലം ശ്രീകുമാര്‍   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : എം ജയചന്ദ്രന്‍
നടന്ന് നടന്ന്
ആലാപനം : കാവാലം ശ്രീകുമാര്‍   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : എം ജയചന്ദ്രന്‍