

Hey Ithuvazhi Poraamo ...
Movie | Arikil Oraal (2013) |
Movie Director | Sunil Ibrahim |
Lyrics | Anu Elizabeth Jose |
Music | Gopi Sundar |
Singers | Chithra Iyer, Indrajith |
Lyrics
Lyrics submitted by: Dr. Susie Pazhavarical Ehe...ithu vazhi poraamo Ehe...kalichiri koodaanayi cheru thanale naru mazhaye cheru thanale naru mazhaye varumo... Ithu vazhi ini varumo oh.. eriyumee karayil veenudayomoru cheru neermani thirike nee kothiyode varu kadalilaay (Ehe... ithu vazhi poraamo) Kaanaathaaro puthumayaay vannu munnil pulariyil Vazhiyere vaa pokaamini chila dooram ee kaattin vazhi ithile vaa ini koottakuvaan mazhaye oh... eriyumee karayil veenudayomoru cheru neermani thirike nee kothiyode varu kadalilaay Ehe...ithu vazhi poraamo Ehe...kalichiri koodaanayi cheru thanale naru mazhaye cheru thanale naru mazhaye varumo... Ithu vazhi ini varumo oh.. eriyumee karayil veenudayomoru cheru neermani thirike nee kothiyode varu kadalilaay | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ഏഹേ...ഇതുവഴി പോരാമോ ഏഹേ.. കളിചിരി കൂടാനായ് ചെറു തണലേ നറു മഴയേ ചെറു തണലേ നറു മഴയേ വരുമോ ഇതുവഴി ഇനി വരുമോ ഓ... എരിയുമീ കരയിൽ വീണുടയുമൊരു ചെറു നീർമണി തിരികെ നീ കൊതിയോടെ വരൂ കടലിലായ് (ഏഹേ...ഇതുവഴി പോരാമോ) കാണാതാരോ പുതുമഴയായ് വന്നൂ മുന്നിൽ പുലരിയിൽ വഴിയേറെ വാ പോകാമിനി ചില ദൂരം ഈ കാറ്റിൻ വഴി ഇതിലേ വാ ഇനി കൂട്ടാകുവാൻ മഴയേ ഓ...എരിയുമീ കരയിൽ വീണുടയുമൊരു ചെറു നീർമണി തിരികെ നീ കൊതിയോടെ വരൂ കടലിലായ് ഏഹേ...ഇതുവഴി പോരാമോ ഏഹേ.. കളിചിരി കൂടാനായ് ചെറു തണലേ നറു മഴയേ ചെറു തണലേ നറു മഴയേ വരുമോ ഇതുവഴി ഇനി വരുമോ ഓ... എരിയുമീ കരയിൽ വീണുടയുമൊരു ചെറു നീർമണി തിരികെ നീ കൊതിയോടെ വരൂ കടലിലായ് |
Other Songs in this movie
- Kanave Kanave
- Singer : Ramya Nambeesan | Lyrics : MR Vibin | Music : Gopi Sundar
- Kanavinum
- Singer : Gopi Sundar, Sreya Raghav | Lyrics : Rafeeq Ahamed | Music : Gopi Sundar