View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Ashakoshale Pennundo ...

MovieSringaaravelan (2013)
Movie DirectorJose Thomas
LyricsNadirsha
MusicNadirsha
SingersDileep, Nadirsha

Lyrics

Lyrics submitted by: Sandhya Prakash

Ashakoshale pennundo ashakoshale pennundo
azhakozhunnoru pennundo
azhakozhukunnoru pennundo
pennintappanu kyaashundo
manavaalan ready maalore ehey

Ashakoshale pennundo azhakozhunnoru pennundo
pennintappanu kyaashundo ambaanikkini molundo
taattaa birlaa uncle maarkkini kettikkaanaay makalundo

Shringaaravelaa Shringaaravelaa
Shringaaravelaa Shringaaravelaa

Othu pidichaal malayum pilarum
kaashu vithachaal ponnum vilayum
ponnu koduthaal pennum vilayum
satyamaanallo
akkareyulloru penninakam
kandu padikkaano ivano neramillallo
odi vittodaa life nu modi kodukkenam
panamennithannaalo pandit jorin mole kettaam
naadu motham casheduthu veeshiyaalinnu
ethu moshamulla perum vesham maarippokum

Shringaaravelaa Shringaaravelaa
Shringaaravelaa Shringaaravelaa

Sakaashaal bhagavaan kallakkannanu
pathinaaraayiramaakaamenkil
inne kunjikkannanoru dozen aakaamallo
munnil nilkkana maalaakhakkoru
minnu kodukkaanadiyanu vendi
anthonees punyaalachan kaavalu nilkkulo
vittu pidikkenam mattoru naadu pidikkenam

Shringaaravelaa Shringaaravelaa
Shringaaravelaa Shringaaravelaa
Shringaaravelaa Shringaaravelaa
Shringaaravelaa Shringaaravelaa

Ashakoshale pennundo azhakozhunnoru pennundo
pennintappanu kyaashundo ambaanikkini molundo
taattaa birlaa uncle maarkkini kettikkaanaay makalundo

Shringaaravelaa Shringaaravelaa
Shringaaravelaa Shringaaravelaa
Shringaaravelaa Shringaaravelaa
Shringaaravelaa Shringaaravelaa
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

അശകൊശലേ പെണ്ണുണ്ടോ അശകൊശലേ പെണ്ണുണ്ടോ
അഴകൊഴുകുന്നൊരു പെണ്ണുണ്ടോ
അഴകൊഴുകുന്നൊരു പെണ്ണുണ്ടോ
പെണ്ണിന്റപ്പന് ക്യാഷുണ്ടോ
മണവാളൻ റെഡി മാളോരേ എഹേയ്‌

അശകൊശലേ പെണ്ണുണ്ടോ അഴകൊഴുകുന്നൊരു പെണ്ണുണ്ടോ
പെണ്ണിന്റപ്പന് ക്യാഷുണ്ടോ അംബാനിക്കിനി മോളുണ്ടോ
ടാറ്റാ ബിർളാ അങ്കിൾ മാർക്കിനി കെട്ടിക്കാനായ് മകളുണ്ടോ

ശ്യംഗാരവേലാ ശ്യംഗാരവേലാ
ശ്യംഗാരവേലാ ശ്യംഗാരവേലാ

ഒത്തു പിടിച്ചാൽ മലയും പിളരും
കാശു വിതച്ചാൽ പൊന്നും വിളയും
പൊന്നു കൊടുത്താൽ പെണ്ണും വിളയും
സത്യമതാണല്ലോ
അക്കരെയുള്ളൊരു പെണ്ണിനകം
കണ്ടു പഠിക്കാനോ ഇവനോ നേരമില്ലല്ലോ
ഓടി വിട്ടോടാ ലൈഫിന് മോടി കൊടുക്കേണം
പണമെണ്ണിതന്നാലോ പണ്ഡിറ്റ് ജോറിൻ മോളേ കെട്ടാം
നാട് മൊത്തം ക്യാഷെടുത്തു വീശിയാലിന്ന്
ഏത് മോശമുള്ള പേരും വേഷം മാറിപ്പോകും

ശ്യംഗാരവേലാ ശ്യംഗാരവേലാ
ശ്യംഗാരവേലാ ശ്യംഗാരവേലാ

സാക്ഷാൽ ഭഗവാൻ കള്ളക്കണ്ണന്
പതിനാറായിരമാകാമെങ്കിൽ
ഇന്നീകുഞ്ഞിക്കണ്ണനൊരു ഡസൻ ആകാമല്ലോ
മുന്നിൽ നിൽക്കണ മാലാഖക്കൊരു
മിന്നുകൊടുക്കാനടിയനു വേണ്ടി
അന്തോണീസ് പുണ്യാളച്ചൻ കാവല് നിൽക്കുലോ
വിട്ടു പിടിക്കേണം മറ്റൊരു നാട് പിടിക്കേണം

ശ്യംഗാരവേലാ ശ്യംഗാരവേലാ
ശ്യംഗാരവേലാ ശ്യംഗാരവേലാ
ശ്യംഗാരവേലാ ശ്യംഗാരവേലാ
ശ്യംഗാരവേലാ ശ്യംഗാരവേലാ

അശകൊശലേ പെണ്ണുണ്ടോ അഴകൊഴുകുന്നൊരു പെണ്ണുണ്ടോ
പെണ്ണിന്റപ്പന് ക്യാഷുണ്ടോ അംബാനിക്കിനി മോളുണ്ടോ
ടാറ്റാ ബിർളാ അങ്കിൾ മാർക്കിനി കെട്ടിക്കാനായ് മകളുണ്ടോ

ശ്യംഗാരവേലാ ശ്യംഗാരവേലാ
ശ്യംഗാരവേലാ ശ്യംഗാരവേലാ
ശ്യംഗാരവേലാ ശ്യംഗാരവേലാ
ശ്യംഗാരവേലാ ശ്യംഗാരവേലാ


Other Songs in this movie

Ashakoshale Pennundo
Singer : Afsal, Dileep   |   Lyrics : Nadirsha   |   Music : Nadirsha
Indraneelangalo
Singer : Madhu Balakrishnan   |   Lyrics : Rafeeq Ahamed   |   Music : Berny Ignatius
Minnaminungin Vettam
Singer : Delcy Ninan, Subin Ignatius   |   Lyrics : Rafeeq Ahamed   |   Music : Berny Ignatius
Naalambalam Anayaan
Singer : Jyotsna Radhakrishnan, Sudeep Kumar   |   Lyrics : Rafeeq Ahamed   |   Music : Berny Ignatius
Neerthullikal Thorathe
Singer : Tansen Berny, Thulasi Yatheendran   |   Lyrics : Rafeeq Ahamed   |   Music : Berny Ignatius
Machaane
Singer : Nadirsha   |   Lyrics : Nadirsha   |   Music : Nadirsha