പോകാതെ സോദരാ ...
ചിത്രം | യാചകന് (1951) |
ചലച്ചിത്ര സംവിധാനം | ആര് വേലപ്പന്‍ നായര്‍ |
ഗാനരചന | അഭയദേവ് |
സംഗീതം | എസ് എൻ ചാമി (എസ് എൻ രംഗനാഥൻ) |
ആലാപനം |
വരികള്‍
Lyrics submitted by: Sandhya Prakash Pokaathe sodaraa bheeruvaakaathe sodaraa shokangale bhayannu nee pokaathe sodaraa jeevitham sahodararkkaay nalkiyathaanu nee Pada poruthidaathe kaamukanaay vazhi maarukayo nee vazhi maarukayo samgraamabhoovilekku nee varoo varoo varoo kadamakale kai vedinju pokaathe sodaraa | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് പോകാതെ സോദരാ ഭീരുവാകാതെ സോദരാ ശോകങ്ങളെ ഭയന്നു നീ പോകാതെ സോദരാ ജീവിതം സഹോദരര്‍ക്കായ് നല്‍കിയതാണു നീ പട പൊരുതിടാതെ കാമുകനായ് വഴിമാറുകയോ നീ വഴിമാറുകയോ സംഗ്രാമഭൂവിലേക്കു നീ വരൂ വരൂ വരൂ കടമകളെ കൈവെടിഞ്ഞു പോകാതെ സോദരാ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ജയജയകോമള കേരളധരണി
- ആലാപനം : | രചന : ബോധേശ്വരന്‍ | സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
- വിസ്മൃതരായ്
- ആലാപനം : ടി ലോകനാഥന്‍ | രചന : അഭയദേവ് | സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
- ഹാ പറയുക തോഴാ
- ആലാപനം : | രചന : അഭയദേവ് | സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
- വീശുക നീളേ
- ആലാപനം : കവിയൂര്‍ സി കെ രേവമ്മ, വി എന്‍ രാജന്‍ | രചന : അഭയദേവ് | സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
- ജനകീയ രാജ്യനീതി
- ആലാപനം : ടി ലോകനാഥന്‍ | രചന : അഭയദേവ് | സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
- സ്വന്തം വിയര്‍പ്പിനാല്‍
- ആലാപനം : വി എന്‍ രാജന്‍ | രചന : അഭയദേവ് | സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
- മന്മഥമോഹനനേ
- ആലാപനം : | രചന : അഭയദേവ് | സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
- എല്ലാം നശിച്ചൊടുവില്‍
- ആലാപനം : | രചന : അഭയദേവ് | സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
- പൂങ്കുയിലേ നീ പാടുക
- ആലാപനം : | രചന : അഭയദേവ് | സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
- അകാലേ വിടരാതിനി
- ആലാപനം : | രചന : അഭയദേവ് | സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
- ജീവിതമേ നീ പാഴിലായി
- ആലാപനം : | രചന : അഭയദേവ് | സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
- ഇരുകയ്യും നീട്ടി തെരുവീഥി
- ആലാപനം : | രചന : അഭയദേവ് | സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
- പ്രേമമേ നിന്റെ പേരില്‍
- ആലാപനം : | രചന : അഭയദേവ് | സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
- ഇന്നു ഞാന്‍ നാളെ നീ
- ആലാപനം : വി എന്‍ രാജന്‍ | രചന : ജി ശങ്കരക്കുറുപ്പ് | സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
- കോമള കേരളമേ
- ആലാപനം : | രചന : അഭയദേവ് | സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
- മഹനീയം തിരുവോണം
- ആലാപനം : | രചന : അഭയദേവ് | സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
- പനിമതി മറവായി