View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നല്ലൊരു നാളെയെ ...

ചിത്രംവസന്തത്തിന്റെ കനല്‍വഴികളിൽ (2014)
ചലച്ചിത്ര സംവിധാനംഅനിൽ വി നാഗേന്ദ്രൻ
ഗാനരചനഅനിൽ വി നാഗേന്ദ്രൻ
സംഗീതംസി ജെ കുട്ടപ്പൻ
ആലാപനംസി ജെ കുട്ടപ്പൻ

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

Nalloru naaleye njangalkkaayi thannupoyavare
naadinuvendiyellaam maranna dheeranaayakare
chorakondithihaasam rachicha dheera sakhaakkale
marakkukillorunaalum njangal rakthasaakshikale
laal salaam (4)

Punnaprayile choratthullikal unangukillallo
vayalaarinte jwalicha kanalukal anayukayillallo - njangalil
anayukayillallo
kayyoorinte hridayathudippum adangukillallo
karivelloorum kaavum marakkukillallo - njangal
marakkukillallo

Ningaluyarthiya rakthapathaakakal chenkadalaakunnu
ningaluyarthiya mudraavaakyam kaataayozhukunnu - thee
kkaataayozhukunnu
ningal valarthiya prasthhaanam puthu vasanthamaakunnu
ningal kothicchoru naadin mochanam aagathamaakunnu
samaagathamaakunnu
(Nalloru naaleye)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

നല്ലൊരു നാളെയെ ഞങ്ങൾക്കായി തന്നുപോയവരേ
നാടിനുവേണ്ടിയെല്ലാം മറന്ന ധീരനായകരേ
ചോരകൊണ്ടിതിഹാസം രചിച്ച ധീര സഖാക്കളേ
മറക്കുകില്ലൊരുനാളും ഞങ്ങൾ രക്തസാക്ഷികളെ
ലാൽ സലാം (4)

പുന്നപ്രയിലെ ചൊരത്തുള്ളികൾ ഉണങ്ങുകില്ലല്ലോ
വയലാറിന്റെ ജ്വലിച്ച കനലുകൾ അണയുകയില്ലല്ലോ - ഞങ്ങളിൽ
അണയുകയില്ലല്ലോ
കയ്യൂരിന്റെ ഹൃദയതുടിപ്പും അടങ്ങുകില്ലല്ലോ
കരിവെള്ളൂരും കാവും മറക്കുകില്ലല്ലോ - ഞങ്ങൾ
മറക്കുകില്ലല്ലോ

നിങ്ങളുയർത്തിയ രക്തപതാകകൾ ചെങ്കടലാകുന്നു
നിങ്ങളുയർത്തിയ മുദ്രാവാക്യം കാറ്റായൊഴുകുന്നു - തീ
ക്കാറ്റായൊഴുകുന്നു
നിങ്ങൾ വളർത്തിയ പ്രസ്ഥാനം പുതു വസന്തമാകുന്നു
നിങ്ങൾ കൊതിച്ചൊരു നാടിൻ മോചനം ആഗതമാകുന്നു
സമാഗതമാകുന്നു
(നല്ലൊരു നാളെയെ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തെന്നലേ
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : കൈതപ്രം   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
ആളുമഗ്നി
ആലാപനം : രെജു ജോസഫ്‌, രവിശങ്കര്‍, ദേവിക സുബ്രഹ്മണ്യൻ, റജി , ശുഭ രഘുനാഥ്   |   രചന : പ്രഭ വര്‍മ്മ   |   സംഗീതം : പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
കത്തുന്ന വേനലിലൂടെ
ആലാപനം : അനുരാധ ശ്രീരാം, ആർ കെ രാമദാസ്, ജി ശ്രീറാം   |   രചന : അനിൽ വി നാഗേന്ദ്രൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
അടിമനുകം
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : അനിൽ വി നാഗേന്ദ്രൻ   |   സംഗീതം : ജെയിംസ് വസന്തന്‍
അത്തിക്കമ്പിൽ
ആലാപനം : സി ജെ കുട്ടപ്പൻ, സൌമ്യ സനാതനൻ   |   രചന : അനിൽ വി നാഗേന്ദ്രൻ   |   സംഗീതം : സി ജെ കുട്ടപ്പൻ
കത്തുന്ന വേനലിലൂടെ (F)
ആലാപനം : പി കെ മേദിനി   |   രചന : അനിൽ വി നാഗേന്ദ്രൻ   |   സംഗീതം : പി കെ മേദിനി
ചെത്തിമിനുക്കി
ആലാപനം : ശ്രീകാന്ത്‌, അമൃത ജയകുമാർ , സോണിയ സംജദ്, മണക്കാട് ഗോപന്‍, യാസിൻ നിസ്സാർ   |   രചന : അനിൽ വി നാഗേന്ദ്രൻ   |   സംഗീതം : എ ആർ രേഹാന