View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കണ്ണാടിപ്പുഴയിലെ ...

ചിത്രംസലാം കാശ്മീര്‍ (2013)
ചലച്ചിത്ര സംവിധാനംജോഷി
ഗാനരചനറഫീക്ക് അഹമ്മദ്
സംഗീതംഎം ജയചന്ദ്രന്‍
ആലാപനംജയറാം, ശ്വേത മോഹന്‍

വരികള്‍

Lyrics submitted by: Sandhya Prakash

Kannaadi puzhayile meenodum kulirile
neeraadum poonkuyile ololam nee varumo
manchaadi thaazhvarayil mankoodin polthiriyaay
oru kinaavaay nee porumo
kannadi puzhayile....mm.....aahaahaa

Ororo mukilukal vaanoram nira nire
aaraaro viriyidum eeran poonchelakalaay
oru kudanna sugandhavumaay vazhiyilo malaraadukayaay
chundil cheraan thannidumo madhuramoorum thenthullikal

Kannaadi puzhayile neeraadum poonkuyile
manchaadi thaazhvarayil mankoodin polthiriyaay
oru kinaavaay nee porumo
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

കണ്ണാടി പുഴയിലേ മീനോടും കുളിരിലേ
നീരാടും പൂങ്കുയിലേ ഒലോലം നീ വരുമോ
മഞ്ചാടി താഴ്വരയിൽ മൺകൂടിൻ പൊൽത്തിരിയായ്
ഒരു കിനാവായ് നീ പോരുമോ
കണ്ണാടി പുഴയിലേ...എംഎം ആഹാഹാ

ഓരോരോ മുകിലുകൾ വാനോരം നിര നിരേ
ആരാരോ വിരിയിടും ഈറൻ പൂഞ്ചേലകളായ്
ഒരു കുടന്ന സുഗന്ധവുമായ് വഴിയിലോ മലരാടുകയായ്
ചുണ്ടിൽ ചേരാൻ തന്നിടുമോ മധുരമൂറും തേൻതുള്ളികൾ

കണ്ണാടി പുഴയിലേ നീരാടും പൂങ്കുയിലേ
മഞ്ചാടി താഴ്വരയിൽ മൺകൂടിൻ പൊൽത്തിരിയായ്
ഒരു കിനാവായ് നീ പോരുമോ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കാശ്മീരിലെ റോജാപ്പൂവേ
ആലാപനം : എം ജയചന്ദ്രന്‍   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : എം ജയചന്ദ്രന്‍