View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Kashmeerile Rojaappoove ...

MovieSalaam Kashmir (2013)
Movie DirectorJoshiy
LyricsRafeeq Ahamed
MusicM Jayachandran
SingersM Jayachandran

Lyrics

Lyrics submitted by: Sandhya Prakash

Kaashmeerile rojaappove
neey virinjuvo rojaappove
Kaashmeerile rojaappove
neey virinjuvo rojaappove
daal thadaakamaam neelakkannil
vellimekhamaay chumbippoo nee
veyil thaazhumee thaazhvara poothu neele
kaashmeerile rojaappoove poove

Kodamanjile ee sooryanaalamaay
devathaara shaakhamekha thaanirangi nee
saandhyaraagamaam ee chumbanangalo
kumkumaabha vaariveeshi ninnilaakave
ore oraalkkuvendi njaanetho
himaadriyaay uranjuvo mookam
sarassilore maraalamaay vilolamaay
ananjuvo nee
hridaya lipikal kavilolezhuthi

Kaashmeerile rojaappove
neey virinjuvo rojaappove
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

കാശ് മീരിലെ റോജാപ്പൂവേ
നീയ് വിരിഞ്ഞുവോ റോജാപ്പൂവേ
കാശ് മീരിലെ റോജാപ്പൂവേ
നീയ് വിരിഞ്ഞുവോ റോജാപ്പൂവേ
ദാൽ തടാകമാം നീലക്കണ്ണിൽ
വെള്ളിമേഘമായ് ചുംബിപ്പൂ നീ
വെയിൽ താഴുമീ താഴ്‌വര പൂത്തു നീളേ
കാശ് മീരിലെ റോജാപ്പൂവേ പൂവേ

കോടമഞ്ഞിലേ ഈ സൂര്യനാളമായ്
ദേവതാര ശാഖമേലെ താണിറങ്ങി നീ
സാന്ധ്യരാഗമാം ഈ ചുംബനങ്ങളോ
കുങ്കുമാഭ വാരിവീശി നിന്നിലാകവേ
ഒരേ ഒരാൾക്കുവേണ്ടി ഞാനേതോ
ഹിമാദ്രിയായ് ഉറഞ്ഞുവോ മൂകം
സരസ്സിലൊരേ മരാളമായ് വിലോലമായ്
അണഞ്ഞുവോ നീ
ഹൃദയ ലിപികൾ കവിളിലെഴുതി

കാശ് മീരിലെ റോജാപ്പൂവേ
നീയ് വിരിഞ്ഞുവോ റോജാപ്പൂവേ


Other Songs in this movie

Kannaadippuzhayile
Singer : Jayaram, Shweta Mohan   |   Lyrics : Rafeeq Ahamed   |   Music : M Jayachandran