Kannaadippuzhayile ...
Movie | Salaam Kashmir (2013) |
Movie Director | Joshiy |
Lyrics | Rafeeq Ahamed |
Music | M Jayachandran |
Singers | Jayaram, Shweta Mohan |
Lyrics
Lyrics submitted by: Sandhya Prakash Kannaadi puzhayile meenodum kulirile neeraadum poonkuyile ololam nee varumo manchaadi thaazhvarayil mankoodin polthiriyaay oru kinaavaay nee porumo kannadi puzhayile....mm.....aahaahaa Ororo mukilukal vaanoram nira nire aaraaro viriyidum eeran poonchelakalaay oru kudanna sugandhavumaay vazhiyilo malaraadukayaay chundil cheraan thannidumo madhuramoorum thenthullikal Kannaadi puzhayile neeraadum poonkuyile manchaadi thaazhvarayil mankoodin polthiriyaay oru kinaavaay nee porumo | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് കണ്ണാടി പുഴയിലേ മീനോടും കുളിരിലേ നീരാടും പൂങ്കുയിലേ ഒലോലം നീ വരുമോ മഞ്ചാടി താഴ്വരയിൽ മൺകൂടിൻ പൊൽത്തിരിയായ് ഒരു കിനാവായ് നീ പോരുമോ കണ്ണാടി പുഴയിലേ...എംഎം ആഹാഹാ ഓരോരോ മുകിലുകൾ വാനോരം നിര നിരേ ആരാരോ വിരിയിടും ഈറൻ പൂഞ്ചേലകളായ് ഒരു കുടന്ന സുഗന്ധവുമായ് വഴിയിലോ മലരാടുകയായ് ചുണ്ടിൽ ചേരാൻ തന്നിടുമോ മധുരമൂറും തേൻതുള്ളികൾ കണ്ണാടി പുഴയിലേ നീരാടും പൂങ്കുയിലേ മഞ്ചാടി താഴ്വരയിൽ മൺകൂടിൻ പൊൽത്തിരിയായ് ഒരു കിനാവായ് നീ പോരുമോ |
Other Songs in this movie
- Kashmeerile Rojaappoove
- Singer : M Jayachandran | Lyrics : Rafeeq Ahamed | Music : M Jayachandran