അമ്മതാന്‍ പാരിലാലംബമേ ...
ചിത്രം | അമ്മ (1952) |
ചലച്ചിത്ര സംവിധാനം | കെ വേമ്പു |
ഗാനരചന | പി ഭാസ്കരൻ |
സംഗീതം | വി ദക്ഷിണാമൂര്‍ത്തി |
ആലാപനം | കവിയൂര്‍ സി കെ രേവമ്മ |
വരികള്‍
---------------------------------- Added by Variath Madhavan Kutty on November 11, 2009 അമ്മതാൻ പാരിൽ ആലംബമേ സ്നേഹമണിദീപമേ, എന്നെന്നും എല്ലാർക്കുമേ (അമ്മ താൻ) ഉലകത്തിൻ ആനന്ദ താരമേ ദയാ നിലയമാം വാത്സല്യ സാരമേ...സ്നേഹ- മധുരമന്ത്രം എന്നമ്മ... എന്നമ്മ പിഞ്ചു കണ്മണിയുമ്മക്കായ് കരയുന്നേരം കൊഞ്ചും വിളിയായ് പൊങ്ങി, നെഞ്ചിലലിയും മന്ത്രം... ആ പുണ്യ നാമ - ഹാ നവശാന്തി മന്ത്രം (അമ്മതാൻ) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കേഴുക തായേ
- ആലാപനം : പി ലീല | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ആനന്ദ സുദിനം
- ആലാപനം : വി ദക്ഷിണാമൂര്‍ത്തി, പി ലീല, കോറസ് | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- വനമാലി വരവായി സഖിയേ
- ആലാപനം : പി ലീല | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- അരുതേ പൈങ്കിളിയേ
- ആലാപനം : ജാനമ്മ ഡേവിഡ് | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- പൊന്‍തിരുവോണം
- ആലാപനം : പി ലീല, കോറസ് | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ഉടമയും എളിമയും
- ആലാപനം : ഘണ്ടശാല | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ചുരുക്കത്തില്‍ രണ്ടു ദിനം
- ആലാപനം : ബാലകൃഷ്ണ മേനോൻ | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- പാവനം പാവനം
- ആലാപനം : | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- നീണാള്‍
- ആലാപനം : ഘണ്ടശാല | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- വരൂ നീ പ്രേമറാണീ
- ആലാപനം : ഗോകുലപാലന്‍, കവിയൂര്‍ സി കെ രേവമ്മ | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- അരുമ സോദരാ
- ആലാപനം : വി ദക്ഷിണാമൂര്‍ത്തി, പി ലീല, കോറസ് | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- അണിയായ് പുഴയില്‍
- ആലാപനം : വി ദക്ഷിണാമൂര്‍ത്തി, പി ലീല | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി