View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അരുമ സോദരാ ...

ചിത്രംഅമ്മ (1952)
ചലച്ചിത്ര സംവിധാനംകെ വേമ്പു
ഗാനരചനപി ഭാസ്കരൻ
സംഗീതംവി ദക്ഷിണാമൂര്‍ത്തി
ആലാപനംവി ദക്ഷിണാമൂര്‍ത്തി, പി ലീല, കോറസ്‌

വരികള്‍

Added by maathachan corrected by devi pillai on December 13, 2009
arumasodara..vidyayum birudavum..
aarnna nee..
oru penmanithan nokku kandu
shaakku thatti nilkkayo?
lalalaa-lallalalala-lalalaa-lallalalala-

mayangaathe sakhiye .. purushajaathiyevame..
podimeeshayaal, kanveeshalaal
valaveeshidunnu nammale..

lallalaa-lallalaa-lallalaala-lallalaa
sahajare.. ithu lokagathiye
vanithaamanikalthan bodhamitho..
innu naam ellaarumaay ullaasamaaychernneeduka
paaduka kaliyaaduka, ee velaye kondaduka
lalala-lallalala-lallalala-lalala


----------------------------------


Added by devi pillai on December 13, 2009
അരുമസോദരാ വിദ്യയും ബിരുദവും ആര്‍ന്നനീ
ഒരുപെണ്മണിതന്‍ നോക്കുകണ്ടു ഷോക്കുതട്ടി നില്‍ക്കയോ?
ഒരുപെണ്മണിതന്‍ നോക്കുകണ്ടു ഷോക്കുതട്ടി നില്‍ക്കയോ?
ലാല്ലലാലലലാല്ലലാ........

മയങ്ങാതെ.....സഖിയേ.. പുരുഷജാതിയേവമേ
പൊടിമീശയാല്‍ കണ്‍വീശലാല്‍
വലവീശിടുന്നു നമ്മളേ
ലാല്ലലാലലലാല്ലലാ......

സഹജരേ... ഇതു ലോകഗതിയേ.....
വനിതാമണികള്‍ തന്‍ ബോധമിതോ?

ഇന്നുനാം എല്ലാരുമായ് ഉല്ലാസമായ് ചേര്‍ന്നീടുക
പാടുക കളിയാടുക ഈ വേളയെക്കൊണ്ടാടുക
ലാല്ലലാലലലാല്ലലാ...........


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കേഴുക തായേ
ആലാപനം : പി ലീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ആനന്ദ സുദിനം
ആലാപനം : വി ദക്ഷിണാമൂര്‍ത്തി, പി ലീല, കോറസ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
വനമാലി വരവായി സഖിയേ
ആലാപനം : പി ലീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
അരുതേ പൈങ്കിളിയേ
ആലാപനം : ജാനമ്മ ഡേവിഡ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
പൊന്‍തിരുവോണം
ആലാപനം : പി ലീല, കോറസ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ഉടമയും എളിമയും
ആലാപനം : ഘണ്ടശാല   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ചുരുക്കത്തില്‍ രണ്ടു ദിനം
ആലാപനം : ബാലകൃഷ്ണ മേനോൻ   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
പാവനം പാവനം
ആലാപനം :   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
നീണാള്‍
ആലാപനം : ഘണ്ടശാല   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
അമ്മതാന്‍ പാരിലാലംബമേ
ആലാപനം : കവിയൂര്‍ സി കെ രേവമ്മ   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
വരൂ നീ പ്രേമറാണീ
ആലാപനം : ഗോകുലപാലന്‍, കവിയൂര്‍ സി കെ രേവമ്മ   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
അണിയായ്‌ പുഴയില്‍
ആലാപനം : വി ദക്ഷിണാമൂര്‍ത്തി, പി ലീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി