

Minnale ...
Movie | Rasputin (2015) |
Movie Director | Jinu G Daniel |
Lyrics | Arun K Narayanan |
Music | Roby Abraham |
Singers | Najim Arshad |
Lyrics
Lyrics submitted by: Sandhya Prakash Minnale minnum mozhiyaay maariyo ennile ennilalayaay paayumo innithaa veedhiyil ennumuthiraa poovukal ennum nin dhoothumaay vannuvarike nin swaram minnale minnum mozhiyaay maariyo ennile ennilalayaay paayumo Innennullil theliyum ethu puthiya puthiya vazhikal mazhayaay peyyum vazhiyil ninte madhura madhura mozhikal ee mazhayil ee mazhayil nananju mannil cheraan kaattil parannu vaanodaliyaan nee thannu ariyaathoru varam melle nee munnil unarum naadhame chellil nee velliveyilin naalame thannu nee nizhalukal ennumariyaathoru dhalam ennum nin dhoothumaay vannu arike nin swaram | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് മിന്നലേ മിന്നും മൊഴിയായ് മാറിയോ എന്നിലേ എന്നിലലയായ് പായുമോ ഇന്നിതാ വീഥിയിൽ എന്നുമുതിരാ പൂവുകൾ എന്നും നിൻ ദൂതുമായ് വന്നുവരികേ നിൻ സ്വരം മിന്നലേ മിന്നും മൊഴിയായ് മാറിയോ എന്നിലേ എന്നിലലയായ് പായുമോ ഇന്നെന്നുള്ളിൽ തെളിയും ഏതു പുതിയ പുതിയ വഴികൾ മഴയായ് പെയ്യും വഴിയിൽ നിന്റെ മധുര മധുര മൊഴികൾ ഈ മഴയിൽ ഈ മഴയിൽ നനഞ്ഞു മണ്ണിൽ ചേരാൻ കാറ്റിൽ പറന്നു വാനോടലിയാൻ നീ തന്നു അറിയാതൊരു വരം മെല്ലേ നീ മുന്നിൽ ഉണരും നാദമേ ചെല്ലിൽ നീ വെള്ളിവെയിലിൻ നാളമേ തന്നു നീ നിഴലുകൾ എന്നുമറിയാതൊരു ദലം എന്നും നിൻ ദൂതുമായ് വന്നു അരികേ നിൻ സ്വരം |
Other Songs in this movie
- Move Letz the body
- Singer : Joselee Lonelydoggy, Reshmi Satheesh | Lyrics : Joselee Lonelydoggy, Arun K Narayanan | Music : Roby Abraham
- Parayaathe
- Singer : Sachin Warrier | Lyrics : Rafeeq Ahamed | Music : Roby Abraham
- Mazhamegha
- Singer : Ajay Sathyan, Roby Abraham | Lyrics : Joe Paul | Music : Roby Abraham
- Disco
- Singer : Christian Jose , Roby Abraham | Lyrics : Arun K Narayanan | Music : Roby Abraham
- Ponveene (Resung from Thalavattom)
- Singer : Sithara Krishnakumar | Lyrics : Poovachal Khader | Music : Roby Abraham