View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പറയാതെ ...

ചിത്രംരസ്‌പുടിന്‍ (2015)
ചലച്ചിത്ര സംവിധാനംജിനു ജി ഡാനിയേൽ
ഗാനരചനറഫീക്ക് അഹമ്മദ്
സംഗീതംറോബി ഏബ്രഹാം
ആലാപനംസച്ചിന്‍ വാരിയര്‍

വരികള്‍

Lyrics submitted by: Anoop S.V

Parayathe parayaathe
En mounam gaanamaayi
Pozhiyaathe ozhiyaathe
En dhaaham meghamaayi

Ormmayozhukum, karayilaare
Kaatthu veruthe nilaave
Raathrimalaraayi
Poya rithuvin, paathayarikil
Kaattilaadee vilolam
Orttha varikal

Parayathe parayaathe
En mounam gaanamaayi
Pozhiyaathe ozhiyaathe
En dhaaham meghamaayi

Nirayaathetho puzha pole
Maanjoraa, kaalame
Oru mookaraaviloode thaane
Maranna pole
Ee vazhi vannoru thennale

Maanja ninavin, jaalakangal
Veendum athilolamaayi nee thalodee
Njaanunarnnu dhaahavivasham
Saagaram pol nilaavil paadi ninnu

Parayathe parayaathe
En mounam gaanamaayi
Pozhiyaathe ozhiyaathe
En dhaaham meghamaayi

Ormmayozhukum, karayilaare
Kaatthu veruthe nilaave
Raathrimalaraayi
വരികള്‍ ചേര്‍ത്തത്: Anoop S.V

പറയാതെ പറയാതെ
എൻ മൌനം ഗാനമായി
പൊഴിയാതെ ഒഴിയാതെ
എൻ ദാഹം മേഘമായി

ഓർമ്മയൊഴുകും, കരയിലാരെ
കാത്തു വെറുതേ നിലാവേ
രാത്രിമലരായി
പോയ ഋതുവിൻ, പാതയരികിൽ
കാറ്റിലാടീ വിലോലം
ഓർത്ത വരികൾ

പറയാതെ പറയാതെ
എൻ മൌനം ഗാനമായി
പൊഴിയാതെ ഒഴിയാതെ
എൻ ദാഹം മേഘമായി

നിറയാതേതോ പുഴ പോലെ
മാഞ്ഞൊരാ, കാലമേ
ഒരു മൂകരാവിലൂടെ താനേ
മറന്ന പോലെ
ഈ വഴി വന്നൊരു തെന്നലേ

മാഞ്ഞ നിനവിൻ, ജാലകങ്ങൾ
വീണ്ടും അതിലോലമായി നീ തലോടീ
ഞാനുണർന്നു ദാഹവിവശം
സാഗരം പോൽ നിലാവിൽ പാടി നിന്നു

പറയാതെ പറയാതെ
എൻ മൌനം ഗാനമായി
പൊഴിയാതെ ഒഴിയാതെ
എൻ ദാഹം മേഘമായി

ഓർമ്മയൊഴുകും, കരയിലാരെ
കാത്തു വെറുതേ നിലാവേ
രാത്രിമലരായി


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മിന്നലെ
ആലാപനം : നജിം അര്‍ഷാദ്‌   |   രചന : അരുണ്‍ കെ നാരായണന്‍   |   സംഗീതം : റോബി ഏബ്രഹാം
മൂവ് ലെറ്റ്സ് ദി ബോഡി
ആലാപനം : ജോസ് ലീ ലോണ്‍ലിഡോഗി , രശ്മി സതീഷ്   |   രചന : ജോസ് ലീ ലോണ്‍ലിഡോഗി , അരുണ്‍ കെ നാരായണന്‍   |   സംഗീതം : റോബി ഏബ്രഹാം
മഴമേഘ
ആലാപനം : അജയ്‌ സത്യന്‍, റോബി ഏബ്രഹാം   |   രചന : ജോ പോൾ   |   സംഗീതം : റോബി ഏബ്രഹാം
ഡിസ്കോ
ആലാപനം : ക്രിസ്ത്യൻ ജോസ് , റോബി ഏബ്രഹാം   |   രചന : അരുണ്‍ കെ നാരായണന്‍   |   സംഗീതം : റോബി ഏബ്രഹാം
പൊൻവീണേ (താളവട്ടം സിനിമയിൽ നിന്നും പുനരാലാപനം)
ആലാപനം : സിതാര കൃഷ്ണകുമാര്‍   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : റോബി ഏബ്രഹാം