

അള്ളാവിൻ തിരുവുള്ളം ...
ചിത്രം | കണ്ടം ബെച്ച കോട്ട് (1961) |
ചലച്ചിത്ര സംവിധാനം | ടി ആർ സുന്ദരം |
ഗാനരചന | പി ഭാസ്കരൻ |
സംഗീതം | എംഎസ് ബാബുരാജ് |
ആലാപനം | പി ബി ശ്രീനിവാസ് |
വരികള്‍
Added by madhavabhadran on April 2, 2010 സര്‍വ്വശക്തനെ ശരണം തേടുക മനമേ ദുഃഖസാഗരത്തിലെ രക്ഷകന്‍ അവനല്ലേ അള്ളാവിന്‍ തിരുവുള്ളമിതേ അല്ലലിലാഴരുതേ വെറുതേ (2) അള്ളാവിന്‍ തിരുവുള്ളമിതേ അല്ലലിലാഴരുതേ വെറുതേ അള്ളാവിന്‍ കരമൊന്നു ചലിച്ചാല്‍ ആശക്കോട്ടകള്‍ മണ്ണടിയും (അള്ളാവിന്‍) അള്ളാവൊന്നു നിനച്ചാല്‍ അഖിലരും ആനന്ദത്തിന്‍ മധു നുകരും (2) ഏതൊരു കൂരിരുള്‍ തന്നിലും ഒരു ചെറു പാത തെളിച്ചിടും അള്ളാഹു (ഏതൊരു) കണ്ണീര്‍ക്കടലില്‍ നീന്തും കരളിനു കരയായിത്തീര്‍ന്നിടും അള്ളാഹു ധനമോഹത്താല്‍ ധര്‍മ്മത്തിന്‍ തല കുരുതി കൊടുക്കും ദുനിയാവേ (ധനമോഹത്താല്‍) പാവങ്ങള്‍ക്കൊരു തണല്‍ നീയല്ലോ പരിപാവനാം അള്ളാഹു അള്ളാഹു (4) ---------------------------------- Added by devi pillai on January 10, 2011 sarvashakthane manam theduka maname dukhasaagarathile rekshakan avanalle allaavin thiruvullamithe allalilaazharuthe veruthe allaavin karamonnu chalichaal aashakkottakal mannadiyum allaavonnu ninachaal akhilarum aanandathin madhu nukarum ethoru koorirul thannilum oru cherupaatha thelichidum allaahu kanneedkkadalil neenthum karalinu karayaayitheernnidum allaahu dhanamohathaal dharmathin thala kuruthikodukkum duniyaave paavangalkkoru thanam neeyallo paripaavanaam allaahu alaahu(4) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ആനന്ദ സാമ്രാജ്യത്തില്
- ആലാപനം : പി ലീല | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- കണ്ടം ബെച്ചൊരു കോട്ടാണ്
- ആലാപനം : എംഎസ് ബാബുരാജ്, മെഹബൂബ് | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- ആട്ടേ പോട്ടേ ഇരിക്കട്ടേ
- ആലാപനം : പി ലീല, എംഎസ് ബാബുരാജ് | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- മാപ്പിള പുതുമാപ്പിള
- ആലാപനം : പി ലീല, കമുകറ | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- തെക്കുന്നു വന്ന കാറ്റേ
- ആലാപനം : പി ലീല | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- എന്നിട്ടും വന്നില്ലല്ലോ
- ആലാപനം : പി ലീല | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- പുത്തന്‍ മണവാട്ടി
- ആലാപനം : പി ലീല, ഗോമതി സിസ്റ്റേഴ്സ് | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- സിന്ദാബാദ് സ്വന്തം കാര്യം
- ആലാപനം : മെഹബൂബ് | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- ബരണ്ടുള്ള
- ആലാപനം : മച്ചാട് വാസന്തി, പി എൻ എം അലിക്കോയ | രചന : റ്റി മുഹമ്മദ് യൂസഫ് | സംഗീതം : എസ് എം കോയ
- തനതന്ത
- ആലാപനം : പി ഭാസ്കരൻ, പി എൻ എം അലിക്കോയ | രചന : റ്റി മുഹമ്മദ് യൂസഫ് | സംഗീതം : എസ് എം കോയ