

Mooli Varunna ...
Movie | Nadan (2013) |
Movie Director | Kamal |
Lyrics | Madhu Vasudevan |
Music | Ouseppachan |
Singers | Mridula Warrier, G Sreeram |
Lyrics
Lyrics submitted by: Indu Ramesh Mooli varunna mulam kaattil oru kumpil malarundo malarathinte idanenchil nirayum ninavillayo.. aa ninavin niramillayo... (mooli varunna... ) Melle neengi maayukayaay neelamegha thirasheela chaayamittorungi ninnu dooreyetho thaarakam.. (melle.. ) kaliyarangunarum neram naattupacha kilimakale ithile varumo kurumozhiye... (Mooli varunna... ) Aa... aa... aa... aa... aa... aa... Vesham onnazhichu vachu raathriyinnu mayakkamaay urangaathe paadunnappozhum ennilethu raakkili.. (vesham... pulariyathil viriyum neram puthu varnna chirakeri iniyum varumo vaasantham... (Mooli varunna... ) | വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ് മൂളിവരുന്ന മുളംകാറ്റിൽ ഒരു കുമ്പിൾ മലരുണ്ടോ മലരതിന്റെ ഇടനെഞ്ചിൽ നിറയും നിനവില്ലയോ.. ആ നിനവിൻ നിറമില്ലയോ... (മൂളിവരുന്ന... ) മെല്ലെ നീങ്ങി മായുകയായ് നീലമേഘ തിരശീല ചായമിട്ടൊരുങ്ങി നിന്നു ദൂരെയേതോ താരകം.. (മെല്ലെ നീങ്ങി.. ) കളിയരങ്ങുണരും നേരം നാട്ടുപച്ചക്കിളിമകളേ ഇതിലേ വരുമോ കുറുമൊഴിയേ... (മൂളിവരുന്ന... ) ആ... ആ... ആ... ആ... ആ... ആ... വേഷമൊന്നഴിച്ചു വച്ച് രാത്രിയിന്നു മയക്കമായ് ഉറങ്ങാതെ പാടുന്നപ്പൊഴും എന്നിലേതു രാക്കിളി.. (വേഷമൊന്നഴിച്ചു.. ) പുലരിയതിൽ വിരിയും നേരം പുതുവർണ്ണച്ചിറകേറി ഇനിയും വരുമോ വാസന്തം... (മൂളിവരുന്ന... ) |
Other Songs in this movie
- Sarggavedikale
- Singer : Sharreth, Lakshmi Priya, Praveen, Rahul R Nath | Lyrics : Madhu Vasudevan | Music : Ouseppachan
- Ethu Sundara [D]
- Singer : Najim Arshad, Shweta Mohan | Lyrics : Prabha Varma | Music : Ouseppachan
- Ottaykku Paadunna [F]
- Singer : Vaikkom Vijayalakshmi | Lyrics : Madhu Vasudevan | Music : Ouseppachan
- Ethu Sundara [M]
- Singer : Najim Arshad | Lyrics : Prabha Varma | Music : Ouseppachan
- Ethu Sundara [F]
- Singer : Shweta Mohan | Lyrics : Prabha Varma | Music : Ouseppachan
- Ottaykku Paadunna [M]
- Singer : KK Nishad | Lyrics : Madhu Vasudevan | Music : Ouseppachan