

Ethu Sundara [M] ...
Movie | Nadan (2013) |
Movie Director | Kamal |
Lyrics | Prabha Varma |
Music | Ouseppachan |
Singers | Najim Arshad |
Lyrics
Lyrics submitted by: Sandhya Prakash Ethu sundhara swapna yavanika neekki nee vannu lola neelaambara chaarthu vakanju nee vannu aanadhadhaarayaay aathmaavipeppozhen aardrathe neeyalinju aayiram ramya chandrodayam pole ennullam thelinju ethu sundhara swapna yavanika neekki nee vannu Ninte mizhiyileyaazhaneelima thottaduthallo ente paavana ezhu vaanangal pakartheedunnu ninte kanavin cheppile kumkuma thaalallo ente kaamana nooru sandhyaa keerthi theerkkunnu innu neeyen nnaakilillaa njaanum ee vaazhvum pinnenthundaavum irulum mrithiyumallaathe Ethu sundhara swapna yavanika neekki nee vannu lola neelaambara chaarthu vakanju nee vannu Ninnilaavin chembakam poothulanjaalallo ente lokamithaake sourabha poornamaavunnu ninte thamburuvinnunarthum sruthikalaalalloo ente mouna manassu sangeethaardramaavunnu illa neeyen aakilillaa swapnavum njaanum ninneyennumundaakuvaan nedunidrayallaathe Ethu sundhara swapna yavanika neekki nee vannu lola neelaambara chaarthu vakanju nee vannu aanadhadhaarayaay aathmaavipeppozhen aardrathe neeyalinju aayiram ramya chandrodayam pole ennullam thelinju ethu sundhara swapna yavanika neekki nee vannu | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് ഏതു സുന്ദര സ്വപ്‌ന യവനിക നീക്കീ നീ വന്നു ലോല നീലാംബര ചാർത്തു വകഞ്ഞു നീ വന്നു ആനന്ദധാരയായ് ആത്മാവിലെപ്പോഴെൻ ആർദ്രതേ നീയലിഞ്ഞു ആയിരം രമ്യ ചന്ദ്രോദയം പോലെ എന്നുള്ളം തെളിഞ്ഞു ഏതു സുന്ദര സ്വപ്‌ന യവനിക നീക്കീ നീ വന്നു നിന്റെ മിഴിയിലെയാഴനീലിമ തൊട്ടെടുത്തല്ലോ എന്റെ പാവന ഏഴു വാനങ്ങൾ പകർത്തീടുന്നു നിന്റെ കനവിൻ ചെപ്പിലേ കുങ്കുമ താലല്ലോ എന്റെ കാമന നൂറു സന്ധ്യാ കീർത്തി തീർക്കുന്നു ഇന്ന് നീയെൻ ന്നാകിലില്ലാ ഞാനും ഈ വാഴ്വും പിന്നെന്തുണ്ടാവും ഇരുളും മൃതിയുമല്ലാതെ ഏതു സുന്ദര സ്വപ്‌ന യവനിക നീക്കീ നീ വന്നു ലോല നീലാംബര ചാർത്തു വകഞ്ഞു നീ വന്നു നിന്നിലാവിൻ ചെമ്പകം പൂത്തുലഞ്ഞാലല്ലോ എന്റെ ലോകമിതാകെ സൗരഭ പൂർണമാവുന്നു നിന്റെ തംബുരുവിന്നുണർത്തും ശ്രുതികളാലല്ലോ എന്റെ മൗന മനസ്സു സംഗീതാർദ്രമാവുന്നു ഇല്ല നീയെൻ ആകിലില്ലാ സ്വപ്‌നവും ഞാനും നിന്നെയെന്നുമുണ്ടാകുവാൻ നെടുനിദ്രയല്ലാതെ ഏതു സുന്ദര സ്വപ്‌ന യവനിക നീക്കീ നീ വന്നു ലോല നീലാംബര ചാർത്തു വകഞ്ഞു നീ വന്നു ആനന്ദധാരയായ് ആത്മാവിലെപ്പോഴെൻ ആർദ്രതേ നീയലിഞ്ഞു ആയിരം രമ്യ ചന്ദ്രോദയം പോലെ എന്നുള്ളം തെളിഞ്ഞു ഏതു സുന്ദര സ്വപ്‌ന യവനിക നീക്കീ നീ വന്നു |
Other Songs in this movie
- Sarggavedikale
- Singer : Sharreth, Lakshmi Priya, Praveen, Rahul R Nath | Lyrics : Madhu Vasudevan | Music : Ouseppachan
- Mooli Varunna
- Singer : Mridula Warrier, G Sreeram | Lyrics : Madhu Vasudevan | Music : Ouseppachan
- Ethu Sundara [D]
- Singer : Najim Arshad, Shweta Mohan | Lyrics : Prabha Varma | Music : Ouseppachan
- Ottaykku Paadunna [F]
- Singer : Vaikkom Vijayalakshmi | Lyrics : Madhu Vasudevan | Music : Ouseppachan
- Ethu Sundara [F]
- Singer : Shweta Mohan | Lyrics : Prabha Varma | Music : Ouseppachan
- Ottaykku Paadunna [M]
- Singer : KK Nishad | Lyrics : Madhu Vasudevan | Music : Ouseppachan