View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പുത്തന്‍ മണവാട്ടി ...

ചിത്രംകണ്ടം ബെച്ച കോട്ട് (1961)
ചലച്ചിത്ര സംവിധാനംടി ആർ സുന്ദരം
ഗാനരചനപി ഭാസ്കരൻ
സംഗീതംഎംഎസ്‌ ബാബുരാജ്‌
ആലാപനംപി ലീല, ഗോമതി സിസ്റ്റേഴ്സ്

വരികള്‍

Added by devi pillai on December 11, 2009
 പുത്തന്‍ മണവാട്ടി പുന്നാരമണവാട്ടി
പൂക്കൈത മലരൊത്ത മണവാട്ടി
തത്തമ്മച്ചുണ്ടാണ് തങ്കക്കഴുത്താണ്
താമരപ്പൂവൊത്ത കണ്ണാണ്

മണവാളനെത്തുമ്പോ മണിയറവിട്ടുനീ
മറവിലേക്കോടല്ലെ മണവാട്ടി
മൈലാഞ്ചിക്കയ്യിനാല്‍ മാന്മിഴി പൊത്തിനീ
മാറിക്കളയല്ലേ മണവാട്ടി

കസവിന്റെ തട്ടത്താല്‍ കാര്‍മുടിമൂടിയ
കണ്ണാടിക്കവിളുള്ള മണവാട്ടി
കാണാന്‍ ചേലുള്ള മാപ്പിളയെത്തുമ്പോള്‍
നാണം കുണുങ്ങല്ലേ മണവാട്ടി

----------------------------------

Added by maathachan corrected by devi pillai on December 11, 2009
puthan manavatti punnara manvatti
pookkaitha malarotha manvatti
thathammachundaanu thankakkazhuthanu
thamarapoovotha kannanu

manavalethumbo maniyaravittu nee
maravilekkodalle manavatti
mayilanchikkayyinal manmizhi pothinee
maarikkalayalle manavatti

kasavinte thattathal karmudi moodiya
kannadikkavilulla manavatti
kanan chelulla mappilayethumbol
naanam kunnungalle manavatti


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അള്ളാവിൻ തിരുവുള്ളം
ആലാപനം : പി ബി ശ്രീനിവാസ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
ആനന്ദ സാമ്രാജ്യത്തില്
ആലാപനം : പി ലീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
കണ്ടം ബെച്ചൊരു കോട്ടാണ്
ആലാപനം : എംഎസ്‌ ബാബുരാജ്‌, മെഹബൂബ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
ആട്ടേ പോട്ടേ ഇരിക്കട്ടേ
ആലാപനം : പി ലീല, എംഎസ്‌ ബാബുരാജ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
മാപ്പിള പുതുമാപ്പിള
ആലാപനം : പി ലീല, കമുകറ   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
തെക്കുന്നു വന്ന കാറ്റേ
ആലാപനം : പി ലീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
എന്നിട്ടും വന്നില്ലല്ലോ
ആലാപനം : പി ലീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
സിന്ദാബാദ്‌ സ്വന്തം കാര്യം
ആലാപനം : മെഹബൂബ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
ബരണ്ടുള്ള
ആലാപനം : മച്ചാട്‌ വാസന്തി, പി എൻ എം അലിക്കോയ   |   രചന : റ്റി മുഹമ്മദ് യൂസഫ്   |   സംഗീതം : എസ് എം കോയ
തനതന്ത
ആലാപനം : പി ഭാസ്കരൻ, പി എൻ എം അലിക്കോയ   |   രചന : റ്റി മുഹമ്മദ് യൂസഫ്   |   സംഗീതം : എസ് എം കോയ