Oru Mezhuthiriyude ...
Movie | Vishudhan (2013) |
Movie Director | Vaisakh |
Lyrics | Murukan Kattakkada, Rafeeq Ahamed |
Music | Gopi Sundar |
Singers | Shahabaz Aman, Mridula Warrier |
Lyrics
Lyrics submitted by: Sandhya Prakash Oru mezhuthiriyude nerukayileriyaan pranayame arikil vannu nee oru sugamaraviyil urukukayaanen hridayame veruthe ninnu njaan thozhee oru novupoleriyunnithaa thiri...... etho kinaavil nirayunnithen mizhee marannu njaaninnennum priye ozhuki alakalil Oru mezhuthiriyude nerukayileriyaan pranayame arikil vannu nee oru sugamaraviyil urukukayaanen hridayame veruthe ninnu njaan Oro nimisha chashakam smrithikalaal nirayumivide oro.....vijanavaniyum niraye kanikal choodum ini neettumo karangale ee virahaashru maaykkuvaan prabhaathamo thrisandhyathan sakhee kalarumavayini Oru mezhuthiriyude nerukayileriyaan pranayame arikil vannu nee oru sugamaraviyil urukukayaanen hridayame veruthe ninnu njaan Praanan alayumithupol palayugam vivashamaayi.... raavin sajalamizhikal pidayum viphalamaayi.... shalabhangalaayi uyirkkumo anuraagikal sakhee agaadhamee hridanthamo priyaa niraye neeyini Oru mezhuthiriyude nerukayileriyaan pranayame arikil vannu nee oru sugamaraviyil urukukayaanen hridayame veruthe ninnu njaan thozhee oru novupoleriyunnithaa thiri...... etho kinaavil nirayunnithen mizhee marannu njaaninnennum priye ozhuki alakalil Oru mezhuthiriyude nerukayileriyaan pranayame arikil vannu nee | വരികള്‍ ചേര്‍ത്തത്: വിഷ്ണു മോഹന്‍ ഒരു മെഴുതിരിയുടെ നെറുകയിലെരിയാന്‍ പ്രണയമേ അരികില്‍ വന്നു നീ ഒരു സുഖമറവിയില്‍ ഉരുകുകയാണെന്‍ ഹൃദയമേ വെറുതേ നിന്നു ഞാന്‍ തോഴീ ഒരു നോവുപോലെരിയുന്നിതാ തിരി... ഏതോ കിനാവില്‍ നിറയുന്നിതെന്‍ മിഴീ മറന്നു ഞാനിന്നെന്നെയും പ്രിയേ ഒഴുകി അലകളില്‍ ഒരു മെഴുതിരിയുടെ നെറുകയിലെരിയാന്‍ പ്രണയമേ അരികില്‍ വന്നു നീ ഒരു സുഖമറവിയില്‍ ഉരുകുകയാണെന്‍ ഹൃദയമേ വെറുതേ നിന്നു ഞാന്‍ ഓരോ നിമിഷ ചഷകം സ്മൃതികളാല്‍ നിറയുമിവിടെ ഓരോ... വിജനവനിയും നിറയേ കനികള്‍ ചൂടും ഇനി നീട്ടുമോ കരങ്ങളെ ഈ വിരഹാശ്രു മായ്ക്കുവാന്‍ പ്രഭാതമോ തൃസന്ധ്യതന്‍ സഖീ കലരുമവയിനി ഒരു മെഴുതിരിയുടെ നെറുകയിലെരിയാന്‍ പ്രണയമേ അരികില്‍ വന്നു നീ ഉം ...ഒരു സുഖമറവിയില്‍ ഉരുകുകയാണെന്‍ ഹൃദയമേ വെറുതേ നിന്നു ഞാന്‍ പ്രാണന്‍ അലയുമിതുപോല്‍ പലയുഗം വിവശമായി.. രാവിന്‍ സജലമിഴികള്‍ പിടയും വിഫലമായി.. ശലഭങ്ങളായി ഉയിർക്കുമോ അനുരാഗികള്‍ സഖീ അഗാധമീ ഹൃദന്തമോ പ്രിയാ നിറയെ നീയിനി ഒരു മെഴുതിരിയുടെ നെറുകയിലെരിയാന്‍ പ്രണയമേ അരികില്‍ വന്നു നീ ഒരു സുഖമറവിയില്‍ ഉരുകുകയാണെന്‍ ഹൃദയമേ വെറുതേ നിന്നു ഞാന്‍ തോഴീ ഒരു നോവുപോലെരിയുന്നിതാ തിരി... ഏതോ കിനാവില്‍ നിറയുന്നിതെന്‍ മിഴീ മറന്നു ഞാനിന്നെന്നെയും പ്രിയേ ഒഴുകി അലകളില്‍ ഒരു മെഴുതിരിയുടെ നെറുകയിലെരിയാന്‍ പ്രണയമേ അരികില്‍ വന്നു നീ |
Other Songs in this movie
- Edan thottam
- Singer : Anwar Sadath | Lyrics : Murukan Kattakkada, Rafeeq Ahamed | Music : Gopi Sundar