Punchiri Thanchum ...
Movie | Bicycle Thieves (2013) |
Movie Director | Jis Joy |
Lyrics | Kaithapram |
Music | Deepak Dev |
Singers | Shankar Mahadevan |
Lyrics
Lyrics submitted by: Charles Vincent Punchiri thanchum chundiloromal konchalkkuliru Kanaviloromal kuliru Innaleyolam kettilla njaanee poonthen chinthu Ival enikkente priyankari Oh.. Nenchil njaan cherkkum priyankari Punchiri thanchum chundiloromal konchalkkuliru Kanaviloromal kuliru Innaleyolam kettilla njaanee poonthen chinthu Ival enikkente priyankari Oh.. Nenchil njaan cherkkum priyankari) Pookkalo, pulariyo, pranaya chandrikayo Chandakkaatto, thaarakal thello, devathamburuvo Aarivalkkeki snehamukham Aarivalkkekee priyamozhukum Veenayil thulumbumee jeevasangeetham Maunamaayi sangeetham Punchiri thanchum chundiloromal konchalkkuliru Kanaviloromal kuliru Innaleyolam kettilla njaanee poonthen chinthu Ival enikkente priyankari Oh.. Nenchil njaan cherkkum priyankari)) Theeramo tharangamo, raaga saagaramo Aathiratthennalo thaarakalo, idayamuralikayo Aarenikkekee ee madhuram Aarenikkekee ponkanavil Vidarumee poovile theeraa madhuram Ennum maayaa madhuram Punchiri thanchum chundiloromal konchalkkuliru Kanaviloromal kuliru Innaleyolam kettilla njaanee poonthen chinthu Ival enikkente priyankari Oh.. Nenchil njaan cherkkum priyankari | വരികള്‍ ചേര്‍ത്തത്: ചാള്‍സ് വിന്‍സെന്റ് പുഞ്ചിരി തഞ്ചും ചുണ്ടിലോരോമൽ കൊഞ്ചൽക്കുളിര് കനവിലൊരോമൽ കുളിര് ഇന്നലെയോളം കേട്ടില്ല ഞാനീ പൂന്തേൻചിന്ത് ഇവൾ എനിക്കെൻറെ പ്രിയങ്കരി ഓ.. നെഞ്ചിൽ ഞാൻ ചേർക്കും പ്രിയങ്കരി പുഞ്ചിരി തഞ്ചും ചുണ്ടിലോരോമൽ കൊഞ്ചൽക്കുളിര് കനവിലൊരോമൽ കുളിര് ഇന്നലെയോളം കേട്ടില്ല ഞാനീ പൂന്തേൻചിന്ത് ഇവൾ എനിക്കെൻറെ പ്രിയങ്കരി ഓ.. നെഞ്ചിൽ ഞാൻ ചേർക്കും പ്രിയങ്കരി) പൂക്കളോ, പുലരിയോ, പ്രണയ ചന്ദ്രികയോ ചന്ദനക്കാറ്റോ , താരകൾ തെല്ലോ, ദേവതംബുരുവോ ആരിവൾക്കേകീ സ്നേഹമുഖം ആരിവൾക്കേകീ പ്രിയമൊഴുകും വീണയിൽ തുളുമ്പുമീ ജീവസംഗീതം മൌനമായി സംഗീതം പുഞ്ചിരി തഞ്ചും ചുണ്ടിലോരോമൽ കൊഞ്ചൽക്കുളിര് കനവിലൊരോമൽ കുളിര് ഇന്നലെയോളം കേട്ടില്ല ഞാനീ പൂന്തേൻചിന്ത് ഇവൾ എനിക്കെൻറെ പ്രിയങ്കരി ഓ.. നെഞ്ചിൽ ഞാൻ ചേർക്കും പ്രിയങ്കരി തീരമോ തരംഗമോ, രാഗ സാഗരമോ ആതിരത്തെന്നലോ താരകളോ, ഇടയമുരളികയോ ആരെനിക്കേകീ ഈ മധുരം ആരെനിക്കേകീ പൊൻകനവിൽ വിടരുമീ പൂവിലെ തീരാ മധുരം എന്നും മായാ മധുരം പുഞ്ചിരി തഞ്ചും ചുണ്ടിലോരോമൽ കൊഞ്ചൽക്കുളിര് കനവിലൊരോമൽ കുളിര് ഇന്നലെയോളം കേട്ടില്ല ഞാനീ പൂന്തേൻചിന്ത് ഇവൾ എനിക്കെൻറെ പ്രിയങ്കരി ഓ.. നെഞ്ചിൽ ഞാൻ ചേർക്കും പ്രിയങ്കരി |
Other Songs in this movie
- Mele Vaanile
- Singer : Ramya Nambeesan, Naveen | Lyrics : Jis Joy | Music : Deepak Dev
- Theme song
- Singer : Naveen | Lyrics : Jis Joy | Music : Deepak Dev
- Aayiram Kannumaay (bit)
- Singer : Asif Ali | Lyrics : Bichu Thirumala | Music : Jerry Amaldev