View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കൂടെ ഇരിക്കാം ...

ചിത്രംഏഴു സുന്ദരരാത്രികൾ (2013)
ചലച്ചിത്ര സംവിധാനംലാല്‍ ജോസ്
ഗാനരചനറഫീക്ക് അഹമ്മദ്
സംഗീതംപ്രശാന്ത് പിള്ള
ആലാപനംഗായത്രി അശോകന്‍, ഹരിചരൻ

വരികള്‍

Lyrics submitted by: Sandhya Prakash

Ee kinaavil maayalle ee nilaavu theeralle
nin kinaavu maayalle
koode irikkaam koode irikkaam
koode irikkaam koode irikkaam
koottinirikkaam koode irikkaam ee kinaavu maayalle
koode irikkaam koode irikkaam
koottiyirikkaam koode irikkaam ee nilaavu theeralle
koode irikkaam koode irikkaam
koottirikkaam koode irikkaam ee kinaavu maayalle
nishaa neela vaanathil pakal vannu cherumbol
kilikal nammal ithaa aasha than koottil
vannooyalaadaam chundiloorum konchalode

Koode irikkaam koode irikkaam
koode irikkaam ee kinaavu maayalle

Koode irikkam irikkaam koottinirikkaam
irikkaam orthu nadakkaam nadakkaam
chernnu parakkaam

Nin chaare nin koode
nin chaare vannee mankoottil chaayaam
nammal onnaay vinnil paaraam
manassil madhuram kiniyum
arikil nee vanneedil
kinaavinte pon naalame
ho..................ho.................

Koode irikkaam irikkaam koode irikkaam
koode irikkaam irikkaam koottinirikkaam\
koode irikkaam ee nilaav theeralle
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ഈ കിനാവിൽ മായല്ലേ ഈ നിലാവ് തീരല്ലേ
നിൻ കിനാവ് മായല്ലേ
കൂടെ ഇരിക്കാം കൂടെ ഇരിക്കാം
കൂടെ ഇരിക്കാം കൂടെ ഇരിക്കാം
കൂട്ടിയിരിക്കാം കൂടെ ഇരിക്കാം ഈ കിനാവ് മായല്ലേ
കൂടെ ഇരിക്കാം കൂടെ ഇരിക്കാം
കൂട്ടിയിരിക്കാം കൂടെ ഇരിക്കാം ഈ നിലാവ് തീരല്ലേ
കൂടെ ഇരിക്കാം കൂടെ ഇരിക്കാം
കൂട്ടിരിക്കാം കൂടെ ഇരിക്കാം ഈ കിനാവ് മായല്ലേ
നിശാ നീല വാനത്തിൽ പകൽ വന്നു ചേരുമ്പോൾ
കിളികൾ നമ്മൾ ഇതാ ഇതാ ആശ തൻ കൂട്ടിൽ
വന്നൂയലാടാം ചുണ്ടിലൂറും കൊഞ്ചലോടേ

കൂടെ ഇരിക്കാം കൂടെ ഇരിക്കാം
കൂടെ ഇരിക്കാം ഈ കിനാവ് മായല്ലേ

കൂടെ ഇരിക്കാം ഇരിക്കാം കൂട്ടിനിരിക്കാം
ഇരിക്കാം ഓർത്തു നടക്കാം നടക്കാം
ചേർന്ന് പറക്കാം

നിൻ ചാരേ നിൻ കൂടേ
നിൻ ചാരേ വന്നീ മൺകൂട്ടിൽ ചായാം
നമ്മൾ ഒന്നായ് വിണ്ണിൽ പാറാം
മനസ്സിൽ മധുരം കിനിയും
അരികിൽ നീ വന്നീടിൽ
കിനാവിന്റെ പൊൻ നാളമേ
ഹോ .......ഹോ........

കൂടെ ഇരിക്കാം ഇരിക്കാം കൂടെ ഇരിക്കാം
കൂടെ ഇരിക്കാം ഇരിക്കാം കൂട്ടിനിരിക്കാം
കൂടെ ഇരിക്കാം ഈ നിലാവ് തീരല്ലേ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നക്ഷത്രം പോൽ
ആലാപനം : പ്രീതി പിള്ള   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : പ്രശാന്ത് പിള്ള
ഓർക്കാതെ മായാതെ
ആലാപനം : കാര്‍ത്തിക്, ചരൺ രാജ്   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : പ്രശാന്ത് പിള്ള
പെട്ടിടാം ആരും
ആലാപനം : ആലാപ് രാജു, ശങ്കർ ശർമ   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : പ്രശാന്ത് പിള്ള