

Nakshathram Pol ...
Movie | Ezhu Sundara Raathrikal (2013) |
Movie Director | Lal Jose |
Lyrics | Rafeeq Ahamed |
Music | Prashanth Pillai |
Singers | Preethi Pillai |
Lyrics
Lyrics submitted by: Sreekanth Nisari Nakshathram pol , nakshathram pol Kannil minne mookham neerthulli Oh veendum etho saayanthanam Orkkunnu nee,aakaashame Mazhavillinaal murivettuvo Pranayardraraam meghangale Puthumanjinaal virayaarnna pol Veezhunnuvo sunangalil Etho nilaavin thazhvaarame Swapnaadanatthil veendum kan munnil Varumo,varumo Varumo, varumo Orkke -Orkke Veendum-veendum Kanneeru choode pulnaambukal Marakkaathe ee manveenayil Neeyenoree sankeerthanam Eran pularkalamen vaathilil Mandahaasangalaayi varumo varumo Varumo,varumo Varumo, varumo Varumo, varumo | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് നക്ഷത്രം പോൽ ,നക്ഷത്രം പോൽ കണ്ണിൽ മിന്നീ മൂകം നീർത്തുള്ളി ഓ വീണ്ടും ഏതോ സായന്തനം ഓർക്കുന്നു നീ ആകാശമേ മഴവില്ലിനാൽ മുറിവേറ്റുവോ പ്രണയാർദ്രം മേഘങ്ങളേ പുതുമഞ്ഞിനാൽ വിറയാർന്ന പോൽ വീഴുന്നുവോ സൂനങ്ങളിൽ ഏതോ നിലാവിൻ താഴ്‌വാരമേ സ്വപ്നാടനത്തിൽ വീണ്ടും കൺ മുന്നിൽ വരുമോ,വരുമോ വരുമോ,വരുമോ ഓർക്കേ ഓർക്കേ വീണ്ടും വീണ്ടും കണ്ണീരു ചൂടെ പുൽനാമ്പുകൾ മറക്കാതെ ഈ മൺവീണയിൽ നീയെന്നൊരീ സങ്കീർത്തനം ഈറൻ പുലർകാലമെൻ വാതിലിൽ മന്ദ ഹാസങ്ങളായി വരുമോ വരുമോ വരുമോ വരുമോ വരുമോ വരുമോ വരുമോ വരുമോ |
Other Songs in this movie
- Koode Irikkaam
- Singer : Gayathri Asokan, Haricharan | Lyrics : Rafeeq Ahamed | Music : Prashanth Pillai
- Orkkaathe Maayaathe
- Singer : Karthik, Charan Raj | Lyrics : Rafeeq Ahamed | Music : Prashanth Pillai
- Pettidaam Aarum
- Singer : Aalaap Raju, Shankar Sharma | Lyrics : Rafeeq Ahamed | Music : Prashanth Pillai