View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നക്ഷത്രം പോൽ ...

ചിത്രംഏഴു സുന്ദരരാത്രികൾ (2013)
ചലച്ചിത്ര സംവിധാനംലാല്‍ ജോസ്
ഗാനരചനറഫീക്ക് അഹമ്മദ്
സംഗീതംപ്രശാന്ത് പിള്ള
ആലാപനംപ്രീതി പിള്ള

വരികള്‍

Lyrics submitted by: Sreekanth Nisari

Nakshathram pol , nakshathram pol
Kannil minne mookham neerthulli
Oh veendum etho saayanthanam
Orkkunnu nee,aakaashame
Mazhavillinaal murivettuvo
Pranayardraraam meghangale
Puthumanjinaal virayaarnna pol
Veezhunnuvo sunangalil
Etho nilaavin thazhvaarame
Swapnaadanatthil veendum kan munnil
Varumo,varumo
Varumo, varumo
Orkke -Orkke
Veendum-veendum
Kanneeru choode pulnaambukal
Marakkaathe ee manveenayil
Neeyenoree sankeerthanam
Eran pularkalamen vaathilil
Mandahaasangalaayi varumo varumo
Varumo,varumo
Varumo, varumo
Varumo, varumo
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

നക്ഷത്രം പോൽ ,നക്ഷത്രം പോൽ
കണ്ണിൽ മിന്നീ മൂകം നീർത്തുള്ളി
ഓ വീണ്ടും ഏതോ സായന്തനം
ഓർക്കുന്നു നീ ആകാശമേ
മഴവില്ലിനാൽ മുറിവേറ്റുവോ
പ്രണയാർദ്രം മേഘങ്ങളേ
പുതുമഞ്ഞിനാൽ വിറയാർന്ന പോൽ
വീഴുന്നുവോ സൂനങ്ങളിൽ
ഏതോ നിലാവിൻ താഴ്‌വാരമേ
സ്വപ്നാടനത്തിൽ വീണ്ടും കൺ മുന്നിൽ
വരുമോ,വരുമോ
വരുമോ,വരുമോ
ഓർക്കേ ഓർക്കേ
വീണ്ടും വീണ്ടും
കണ്ണീരു ചൂടെ പുൽനാമ്പുകൾ
മറക്കാതെ ഈ മൺവീണയിൽ
നീയെന്നൊരീ സങ്കീർത്തനം
ഈറൻ പുലർകാലമെൻ വാതിലിൽ
മന്ദ ഹാസങ്ങളായി വരുമോ വരുമോ
വരുമോ വരുമോ
വരുമോ വരുമോ
വരുമോ വരുമോ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കൂടെ ഇരിക്കാം
ആലാപനം : ഗായത്രി അശോകന്‍, ഹരിചരൻ   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : പ്രശാന്ത് പിള്ള
ഓർക്കാതെ മായാതെ
ആലാപനം : കാര്‍ത്തിക്, ചരൺ രാജ്   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : പ്രശാന്ത് പിള്ള
പെട്ടിടാം ആരും
ആലാപനം : ആലാപ് രാജു, ശങ്കർ ശർമ   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : പ്രശാന്ത് പിള്ള