Koode Irikkaam ...
Movie | Ezhu Sundara Raathrikal (2013) |
Movie Director | Lal Jose |
Lyrics | Rafeeq Ahamed |
Music | Prashanth Pillai |
Singers | Gayathri Asokan, Haricharan |
Lyrics
Lyrics submitted by: Sandhya Prakash Ee kinaavil maayalle ee nilaavu theeralle nin kinaavu maayalle koode irikkaam koode irikkaam koode irikkaam koode irikkaam koottinirikkaam koode irikkaam ee kinaavu maayalle koode irikkaam koode irikkaam koottiyirikkaam koode irikkaam ee nilaavu theeralle koode irikkaam koode irikkaam koottirikkaam koode irikkaam ee kinaavu maayalle nishaa neela vaanathil pakal vannu cherumbol kilikal nammal ithaa aasha than koottil vannooyalaadaam chundiloorum konchalode Koode irikkaam koode irikkaam koode irikkaam ee kinaavu maayalle Koode irikkam irikkaam koottinirikkaam irikkaam orthu nadakkaam nadakkaam chernnu parakkaam Nin chaare nin koode nin chaare vannee mankoottil chaayaam nammal onnaay vinnil paaraam manassil madhuram kiniyum arikil nee vanneedil kinaavinte pon naalame ho..................ho................. Koode irikkaam irikkaam koode irikkaam koode irikkaam irikkaam koottinirikkaam\ koode irikkaam ee nilaav theeralle | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് ഈ കിനാവിൽ മായല്ലേ ഈ നിലാവ് തീരല്ലേ നിൻ കിനാവ് മായല്ലേ കൂടെ ഇരിക്കാം കൂടെ ഇരിക്കാം കൂടെ ഇരിക്കാം കൂടെ ഇരിക്കാം കൂട്ടിയിരിക്കാം കൂടെ ഇരിക്കാം ഈ കിനാവ് മായല്ലേ കൂടെ ഇരിക്കാം കൂടെ ഇരിക്കാം കൂട്ടിയിരിക്കാം കൂടെ ഇരിക്കാം ഈ നിലാവ് തീരല്ലേ കൂടെ ഇരിക്കാം കൂടെ ഇരിക്കാം കൂട്ടിരിക്കാം കൂടെ ഇരിക്കാം ഈ കിനാവ് മായല്ലേ നിശാ നീല വാനത്തിൽ പകൽ വന്നു ചേരുമ്പോൾ കിളികൾ നമ്മൾ ഇതാ ഇതാ ആശ തൻ കൂട്ടിൽ വന്നൂയലാടാം ചുണ്ടിലൂറും കൊഞ്ചലോടേ കൂടെ ഇരിക്കാം കൂടെ ഇരിക്കാം കൂടെ ഇരിക്കാം ഈ കിനാവ് മായല്ലേ കൂടെ ഇരിക്കാം ഇരിക്കാം കൂട്ടിനിരിക്കാം ഇരിക്കാം ഓർത്തു നടക്കാം നടക്കാം ചേർന്ന് പറക്കാം നിൻ ചാരേ നിൻ കൂടേ നിൻ ചാരേ വന്നീ മൺകൂട്ടിൽ ചായാം നമ്മൾ ഒന്നായ് വിണ്ണിൽ പാറാം മനസ്സിൽ മധുരം കിനിയും അരികിൽ നീ വന്നീടിൽ കിനാവിന്റെ പൊൻ നാളമേ ഹോ .......ഹോ........ കൂടെ ഇരിക്കാം ഇരിക്കാം കൂടെ ഇരിക്കാം കൂടെ ഇരിക്കാം ഇരിക്കാം കൂട്ടിനിരിക്കാം കൂടെ ഇരിക്കാം ഈ നിലാവ് തീരല്ലേ |
Other Songs in this movie
- Nakshathram Pol
- Singer : Preethi Pillai | Lyrics : Rafeeq Ahamed | Music : Prashanth Pillai
- Orkkaathe Maayaathe
- Singer : Karthik, Charan Raj | Lyrics : Rafeeq Ahamed | Music : Prashanth Pillai
- Pettidaam Aarum
- Singer : Aalaap Raju, Shankar Sharma | Lyrics : Rafeeq Ahamed | Music : Prashanth Pillai