View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Thenalle ...

MovieEscape From Uganda (2013)
Movie DirectorRajesh Nair
LyricsRafeeq Ahamed
MusicVarun Unni
SingersSachin Warrier

Lyrics

Lyrics submitted by: HEMA C

Oovva oovva oovva, thenalle
Oovva oovva oovva, thenalle

Neeyen irulil theliyum thiriyaayi
Neeyen kanavil kanneer kiliyalle
Neeyen irulil theliyum thiriyaayi
Neeyen kanavil kanneer kiliyalle
Akale akale arivu
Oru venpravin chirakadi
Arikil ithile varumo
Madhuram chundil choodi

Oovva oovva oovva, thenalle
Oovva oovva oovva, thenalle

Ilakalal pothiyumee ithalanangathe
Hridayathalangale pakarumedho tharaattayi
Nilavammayaayi vannu rapathiyil
Thazhukumoraalimganam neeyarinjittumo

Oovva oovva oovva, thenalle
Oovva oovva oovva, thenalle

Neeyen irulil theliyum thiriyaayi
Neeyen kanavil kanneer kiliyalle
Neeyen irulil theliyum thiriyaayi
Neeyen kanavil kanneer kiliyalle
Akale akale arivu

Oru venpravin chirakadi
Arikil ithile varumo
Madhuram chundil choodi

Oovva oovva oovva, thenalle
Oovva oovva oovva, thenalle
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ഊവ്വ ഊവ്വ ഊവ്വ തേനല്ലേ
ഊവ്വ ഊവ്വ ഊവ്വ തേനല്ലേ

നീയെൻ ഇരുളിൽ തെളിയും തിരിയായി
നീയെൻ കനവിൽ കണ്ണീർ കിളിയല്ലേ
നീയെൻ ഇരുളിൽ തെളിയും തിരിയായി
നീയെൻ കനവിൽ കണ്ണീർ കിളിയല്ലേ
അകലേ അകലേ അറിവ്
ഒരു വെൺപ്രാവിൻ ചിറകടി
അരികിൽ ഇതിലേ വരുമോ
മധുരം ചുണ്ടിൽ ചൂടി

ഊവ്വ ഊവ്വ ഊവ്വ തേനല്ലേ
ഊവ്വ ഊവ്വ ഊവ്വ തേനല്ലേ

ഇലകൾ പൊതിയുമീ ഇതളനങ്ങാതെ
ഹൃദയ താളങ്ങളേ പകരുമേതോ താരാട്ടായി
നിലാവമ്മയായി വന്നു രപതിയിൽ
തഴുകുമൊരാലിംഗനം നീയറിഞ്ഞിട്ടുമോ

ഊവ്വ ഊവ്വ ഊവ്വ തേനല്ലേ
ഊവ്വ ഊവ്വ ഊവ്വ തേനല്ലേ

നീയെൻ ഇരുളിൽ തെളിയും തിരിയായി
നീയെൻ കനവിൽ കണ്ണീർ കിളിയല്ലേ
നീയെൻ ഇരുളിൽ തെളിയും തിരിയായി
നീയെൻ കനവിൽ കണ്ണീർ കിളിയല്ലേ
അകലേ അകലേ അറിവ്

ഒരു വെൺപ്രാവിൻ ചിറകടി
അരികിൽ ഇതിലേ വരുമോ
മധുരം ചുണ്ടിൽ ചൂടി

ഊവ്വ ഊവ്വ ഊവ്വ തേനല്ലേ
ഊവ്വ ഊവ്വ ഊവ്വ തേനല്ലേ


Other Songs in this movie

Yaanam
Singer : Suchith Suresan   |   Lyrics : R Venugopal   |   Music : Varun Unni
Sundariye
Singer : Gopi Sundar   |   Lyrics : Gopi Sundar   |   Music : Gopi Sundar
Ee Iravile
Singer : Rahul Nambiar   |   Lyrics : R Venugopal   |   Music : Varun Unni