View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നിമിഷങ്ങളെണ്ണിയെണ്ണി ...

ചിത്രംഉമ്മിണിത്തങ്ക (1961)
ചലച്ചിത്ര സംവിധാനംജി വിശ്വനാഥ്
ഗാനരചനപി ഭാസ്കരൻ
സംഗീതംവി ദക്ഷിണാമൂര്‍ത്തി
ആലാപനംപി ലീല

വരികള്‍

Added by devi pillai on December 17, 2010
nimishangal enniyenni
divasangal enniyenni
thirumukham kanikanaan
kaathirunnu thanka kaathirunnu

theeraatha mohamennum
cherumen miziyina
thoraathe raavukal than
irulil kaathu njaan
irulil kaathu njaan

ozhukumen kanninakal
kaalina kazhukeedaan
komala thiruvadi
kothiyil thazhukeedaan

koluthiya ponvilakkum
konduvacha niraparayum
korthu vacha poomaalayum
ellam vridhaavilaayo?
ellam virdhaavilaayo?

----------------------------------


Added by devi pillai on December 17, 2010
നിമിഷങ്ങളെണ്ണിയെണ്ണി
ദിവസങ്ങളെണ്ണീയെണ്ണി
തിരുമുഖം കണികാണാന്‍
കാത്തിരുന്നു തങ്ക കാത്തിരുന്നു

തീരാത്ത മോഹമെന്നും
ചേരുമെന്‍ മിഴിയിണ
തോരാതെ രാവുകള്‍ തന്‍
ഇരുളില്‍ കാത്തു ഞാന്‍
ഇരുളില്‍ കാത്തു ഞാന്‍
ഒഴുകുമെന്‍ കണ്ണിണകള്‍
കാലിണ കഴുകീടാന്‍
കോമള തിരുവടി കൊതിയില്‍ തഴുകിടാന്‍

കൊളുത്തിയ പൊന്‍‌വിളക്കും
കൊണ്ടുവച്ച നിറപറയും
കോര്‍ത്തു വെച്ച പൂമാലയും
എല്ലാം വൃഥാവിലായോ
എല്ലാം വൃഥാവിലായോ?


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മഹാബലി വന്നാലും
ആലാപനം : കോറസ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
വിണ്ണിലുള്ള താരകമേ കണ്മഷി കടം തരുമോ
ആലാപനം : പി ലീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
വേളിക്കുന്നില്‍ പള്ളിമഞ്ചല്
ആലാപനം : പി ലീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ഗീതോപദേശം
ആലാപനം : വി ദക്ഷിണാമൂര്‍ത്തി, പി ലീല, എം എല്‍ വസന്തകുമാരി   |   രചന :   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
അക്കാനി പോലൊരു
ആലാപനം : വി ദക്ഷിണാമൂര്‍ത്തി, പുനിത   |   രചന : കെടാമംഗലം സദാനന്ദന്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
കാവിലമ്മേ
ആലാപനം : പി ലീല, കോറസ്‌   |   രചന : പി ഗംഗാധരന്‍ നായര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ജെയ്‌ ജഗദീശ
ആലാപനം : എസ് ജാനകി   |   രചന : വി ദക്ഷിണാമൂര്‍ത്തി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
കണ്ണുനീര്‍ മാത്രം
ആലാപനം : പി ലീല   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി