View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Aarambham ...

MovieKalidasan Kavitha Ezhuthukayaanu (2013)
Movie DirectorSanthosh Pandit
LyricsSanthosh Pandit
MusicSanthosh Pandit
SingersSanthosh Pandit, Neethu Faizal

Lyrics

Lyrics submitted by: Sandhya Prakash

Madumalare vaa maanikyame vaa
aarambam ividethanne aakatte
aarezhunaalukal kazhiyatte
aarambam ividethanne aakatte
aarezhunaalukal kazhiyatte
kettipididi mutham thadee
chuttupaadum aarumilledee
ayye mutham tharoolaa ayyo
ninte vilayonnum chelavaakoolaa ayye

Aarambam ividethanne aakatte
aarezhunaalukal kazhiyatte
aarambam ividethanne aakatte
aarezhunaalukal kazhiyatte
kettipididi mutham thadee
chuttupaadum aarumilledee
ayye mutham tharoolaa ayyo
ninte vilayonnum chelavaakoolaa ayye

Kodee kodee kodee kodeeswaranaakum aahaa
vandi vandi vandi noorennam vaangum ......ippo vaangum
vandi niraye pennungal noorennam kaanum
bag bag bag niraye panavum kaanum
ninte conductor pani kollaam city bus kollaam
ninte conductor pani kollaam city bus kollaam

Aarambam ividethanne aakatte
aarezhunaalukal kazhiyatte
aarambam ividethanne aakatte
aarezhunaalukal kazhiyatte
kettipididi mutham thadee
chuttupaadum aarumilledee
ayye mutham tharoolaa ayyo
ninte vilayonnum chelavaakoolaa ayye

Parayaan parayaan parayaan othiriyundanne
ariyaan ariyaan ariyaan othiriyundanne
kaanaan kaanaan kaanaan aagrahamundanne
pakse tharuvaan tharuvaan tharuvaan onnumillanne sho
ente keesha kaaliyaa njaanoru daridravaasiyaa
ente keesha kaaliyaa njaanoru daridravaasiyaa

Aarambam ividethanne aakatte
aarezhunaalukal kazhiyatte
aarambam ividethanne aakatte
aarezhunaalukal kazhiyatte
kettipididi mutham thadee
chuttupaadum aarumilledee
ayye mutham tharoolaa ayyo
ninte vilayonnum chelavaakoolaa ayye
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

മധുമലരേ വാ മാണിക്യമേ വാ
ആരംഭം ഇവിടെത്തന്നെ ആകട്ടേ
ആറേഴുനാളുകൾ കഴിയട്ടേ
ആരംഭം ഇവിടെത്തന്നെ ആകട്ടേ
ആറേഴുനാളുകൾ കഴിയട്ടേ
കെട്ടിപ്പിടിടി മുത്തം താടീ
ചുറ്റുപാടും ആരുമില്ലെടീ
അയ്യേ മുത്തം തരൂലാ അയ്യോ
നിന്റെ വിലയൊന്നും ചെലവാകൂലാ അയ്യേ

ആരംഭം ഇവിടെത്തന്നെ ആകട്ടേ
ആറേഴുനാളുകൾ കഴിയട്ടേ
ആരംഭം ഇവിടെത്തന്നെ ആകട്ടേ
ആറേഴുനാളുകൾ കഴിയട്ടേ
കെട്ടിപ്പിടിടി മുത്തം താടീ
ചുറ്റുപാടും ആരുമില്ലെടീ
അയ്യേ മുത്തം തരൂലാ അയ്യോ
നിന്റെ വിലയൊന്നും ചെലവാകൂലാ അയ്യേ

കോടീ കോടീ കോടീ കോടീശ്വരനാകും ആഹാ
വണ്ടി വണ്ടി വണ്ടി നൂറെണ്ണം വാങ്ങും ...ഇപ്പൊ വാങ്ങും
വണ്ടി നിറയേ പെണ്ണുങ്ങൾ നൂറെണ്ണം കാണും
ബാഗ് ബാഗ് ബാഗ് നിറയേ പണവും കാണും
നിന്റെ കണ്ടക്ടർ പണി കൊള്ളാം സിറ്റി ബസ് കൊള്ളാം
നിന്റെ കണ്ടക്ടർ പണി കൊള്ളാം സിറ്റി ബസ് കൊള്ളാം

ആരംഭം ഇവിടെത്തന്നെ ആകട്ടേ
ആറേഴുനാളുകൾ കഴിയട്ടേ
ആരംഭം ഇവിടെത്തന്നെ ആകട്ടേ
ആറേഴുനാളുകൾ കഴിയട്ടേ
കെട്ടിപ്പിടിടി മുത്തം താടീ
ചുറ്റുപാടും ആരുമില്ലെടീ
അയ്യേ മുത്തം തരൂലാ അയ്യോ
നിന്റെ വിലയൊന്നും ചെലവാകൂലാ അയ്യേ

പറയാൻ പറയാൻ പറയാൻ ഒത്തിരിയുണ്ടന്നേ
അറിയാൻ അറിയാൻ അറിയാൻ ഒത്തിരിയുണ്ടന്നേ
കാണാൻ കാണാൻ കാണാൻ ആഗ്രഹമുണ്ടന്നേ
പക്ഷേ തരുവാൻ തരുവാൻ തരുവാൻ ഒന്നുമില്ലന്നേ ശോ
എന്റെ കീശ കാലിയാ ഞാനൊരു ദരിദ്രവാസിയാ
എന്റെ കീശ കാലിയാ ഞാനൊരു ദരിദ്രവാസിയാ

ആരംഭം ഇവിടെത്തന്നെ ആകട്ടേ
ആറേഴുനാളുകൾ കഴിയട്ടേ
ആരംഭം ഇവിടെത്തന്നെ ആകട്ടേ
ആറേഴുനാളുകൾ കഴിയട്ടേ
കെട്ടിപ്പിടിടി മുത്തം താടീ
ചുറ്റുപാടും ആരുമില്ലെടീ
അയ്യേ മുത്തം തരൂലാ അയ്യോ
നിന്റെ വിലയൊന്നും ചെലവാകൂലാ അയ്യേ


Other Songs in this movie

Paal Nilavin
Singer : Santhosh Pandit   |   Lyrics : Santhosh Pandit   |   Music : Santhosh Pandit
Sneham Padippicha
Singer : Santhosh Pandit   |   Lyrics : Santhosh Pandit   |   Music : Santhosh Pandit
Irupathu Vayassu
Singer : Santhosh Pandit   |   Lyrics : Santhosh Pandit   |   Music : Santhosh Pandit
Edavelakal Illatha
Singer : Santhosh Pandit   |   Lyrics : Santhosh Pandit   |   Music : Santhosh Pandit
English Song
Singer : Santhosh Pandit   |   Lyrics : Santhosh Pandit   |   Music : Santhosh Pandit
Pushpangal Kondu
Singer : Santhosh Pandit   |   Lyrics : Santhosh Pandit   |   Music : Santhosh Pandit