View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Sneham Padippicha ...

MovieKalidasan Kavitha Ezhuthukayaanu (2013)
Movie DirectorSanthosh Pandit
LyricsSanthosh Pandit
MusicSanthosh Pandit
SingersSanthosh Pandit

Lyrics

Lyrics submitted by: Sandhya Prakash

Sneham padippicha hridayangal
vedhana enthennu padippichu
Sneham padippicha hridayangal
vedhana enthennu padippichu
marakkuvaan padippicha bhandhangal
vedhana enthennu padippichu
pidichedutha sneham paricheduth poo pole

Snehathine dooram verppeduthillaa
bhandhangale kaalam maaykkukayillaa
pranayathin anubhoothi satyamenkil
swaasathin praananaay thonnumenkil
aval ninte ninte maathramaay vannucherum
aval ennumennum swanthamaay koodeporum
aval ninte ninte maathramaay vannucherum
aval ennumennum swanthamaay koodeporum

Sneham padippicha hridayangal
vedhana enthennu padippichu
Sneham padippicha hridayangal
vedhana enthennu padippichu

Manassil paanju kayarum mullundu
aa mullin perallo ormmakal
ormmakal hridayathin tharakkumbol
swaasathin praananaay thonnumbol
aval mizhikalil snehamaayi vannucherum
aval kannima vettathe nokki nilkkum
aval mizhikalil snehamaayi vannucherum
aval kannima vettathe nokki nilkkum

Sneham padippicha hridayangal
vedhana enthennu padippichu
marakkuvaan padippicha bhandhangal
vedhana enthennu padippichu
pidichedutha sneham paricheduth poo pole
pidichedutha sneham paricheduth poo pole
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

സ്നേഹം പഠിപ്പിച്ച ഹൃദയങ്ങൾ എന്നേ
വേദന എന്തെന്ന് പഠിപ്പിച്ചു
സ്നേഹം പഠിപ്പിച്ച ഹൃദയങ്ങൾ എന്നേ
വേദന എന്തെന്ന് പഠിപ്പിച്ചു
മറക്കുവാൻ പഠിപ്പിച്ച ബന്ധങ്ങൾ
വേദന എന്തെന്ന് പഠിപ്പിച്ചു
പിടിച്ചെടുത്ത സ്‌നേഹം പറിച്ചെടുത്ത പൂ പോലേ

സ്‌നേഹത്തിനെ ദൂരം വേർപ്പെടുത്തില്ലാ
ബന്ധങ്ങളേ കാലം മായ്‌ക്കുകയില്ലാ
പ്രണയത്തിൻ അനുഭൂതി സത്യമെങ്കിൽ
ശ്വാസത്തിൻ പ്രാണനായ് തോന്നുമെങ്കിൽ
അവൾ നിന്റെ നിന്റെ മാത്രമായ് വന്നുചേരും
അവൾ എന്നുമെന്നും സ്വന്തമായ് കൂടെപോരും
അവൾ നിന്റെ നിന്റെ മാത്രമായ് വന്നുചേരും
അവൾ എന്നുമെന്നും സ്വന്തമായ് കൂടെപോരും

സ്നേഹം പഠിപ്പിച്ച ഹൃദയങ്ങൾ എന്നേ
വേദന എന്തെന്ന് പഠിപ്പിച്ചു
മറക്കുവാൻ പഠിപ്പിച്ച ബന്ധങ്ങൾ
വേദന എന്തെന്ന് പഠിപ്പിച്ചു

മനസ്സിൽ പാഞ്ഞു കയറും മുള്ളുണ്ട്
ആ മുള്ളിൻ പേരല്ലോ ഓർമ്മകൾ
ഓർമ്മകൾ ഹൃദയത്തിൽ തറക്കുമ്പോൾ
ശ്വാസത്തിൻ പ്രാണനായ് തോന്നുമ്പോൾ
അവൾ മിഴികളിൽ സ്നേഹമായി വന്നുചേരും
അവൾ കണ്ണിമ വെട്ടാതെ നോക്കി നിൽക്കും
അവൾ മിഴികളിൽ സ്നേഹമായി വന്നുചേരും
അവൾ കണ്ണിമ വെട്ടാതെ നോക്കി നിൽക്കും

സ്നേഹം പഠിപ്പിച്ച ഹൃദയങ്ങൾ എന്നേ
വേദന എന്തെന്ന് പഠിപ്പിച്ചു
മറക്കുവാൻ പഠിപ്പിച്ച ബന്ധങ്ങൾ
വേദന എന്തെന്ന് പഠിപ്പിച്ചു
പിടിച്ചെടുത്ത സ്‌നേഹം പറിച്ചെടുത്ത പൂ പോലേ
പിടിച്ചെടുത്ത സ്‌നേഹം പറിച്ചെടുത്ത പൂ പോലേ

Other Songs in this movie

Paal Nilavin
Singer : Santhosh Pandit   |   Lyrics : Santhosh Pandit   |   Music : Santhosh Pandit
Aarambham
Singer : Santhosh Pandit, Neethu Faizal   |   Lyrics : Santhosh Pandit   |   Music : Santhosh Pandit
Irupathu Vayassu
Singer : Santhosh Pandit   |   Lyrics : Santhosh Pandit   |   Music : Santhosh Pandit
Edavelakal Illatha
Singer : Santhosh Pandit   |   Lyrics : Santhosh Pandit   |   Music : Santhosh Pandit
English Song
Singer : Santhosh Pandit   |   Lyrics : Santhosh Pandit   |   Music : Santhosh Pandit
Pushpangal Kondu
Singer : Santhosh Pandit   |   Lyrics : Santhosh Pandit   |   Music : Santhosh Pandit