

Vaaledukkanam (Nethaavu) ...
Movie | Oru Indian Pranayakadha (2013) |
Movie Director | Sathyan Anthikkad |
Lyrics | Rafeeq Ahamed |
Music | Vidyasagar |
Singers | G Sreeram |
Lyrics
Lyrics submitted by: Indu Ramesh Vaaledukkanam.. vala virikkanam.. vendidathu venda pole vaal madakkanam vesham kettanam.. naanam maattanam.. vendi vannaal vaaya pothi ilayedukkenam maaloru kaanumpol nere nilkkanam melore kaalu thottu thalayil vaykkanam... Nethaavu innu nethaavu naale raajaavu ennum jethaavu.. nethaavu innu nethaavu naale raajaavu ennum jethaavu... Neraanerahu vaakku maattanam kaalu maaranam chodu maattanam naalaalu koodumpol keri nilkkanam odiyethanam veeru kaattanam aalunna theeyilu piriyenna paaranam aapathil avanonte thadi nokkanam... Nethaavu innu nethaavu naale raajaavu ennum jethaavu.. nethaavu innu nethaavu naale raajaavu ennum jethaavu... | വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ് വാളെടുക്കണം.. വല വിരിക്കണം.. വേണ്ടിടത്ത് വേണ്ട പോലെ വാൽ മടക്കണം വേഷം കെട്ടണം.. നാണം മാറ്റണം.. വേണ്ടി വന്നാൽ വായ പൊത്തി ഇലയെടുക്കേണം മാളോര് കാണുമ്പോൾ നേരേ നിൽക്കണം മേലോരെ കാലുതൊട്ട് തലയിൽ വയ്ക്കണം... നേതാവ് ഇന്ന് നേതാവ് നാളെ രാജാവ് എന്നും ജേതാവ്.. നേതാവ് ഇന്ന് നേതാവ് നാളെ രാജാവ് എന്നും ജേതാവ്... നേരാനേരത്ത് വാക്ക് മാറ്റണം കാലു മാറണം ചോട് മാറ്റണം നാലാള് കൂടുമ്പോൾ കേറി നിൽക്കണം ഓടിയെത്തണം വീറു കാട്ടണം ആളുന്ന തീയില് പിരിയെണ്ണ പാറണം ആപത്തിൽ അവനോന്റെ തടി നോക്കണം... നേതാവ് ഇന്ന് നേതാവ് നാളെ രാജാവ് എന്നും ജേതാവ്.. നേതാവ് ഇന്ന് നേതാവ് നാളെ രാജാവ് എന്നും ജേതാവ്... |
Other Songs in this movie
- Omanappoove
- Singer : Najim Arshad, Abhirami Ajay | Lyrics : Rafeeq Ahamed | Music : Vidyasagar
- Saajan
- Singer : Shweta Mohan | Lyrics : Rafeeq Ahamed | Music : Vidyasagar
- Shyaamameghame
- Singer : KS Chithra | Lyrics : Rafeeq Ahamed | Music : Vidyasagar