

Omanappoove ...
Movie | Oru Indian Pranayakadha (2013) |
Movie Director | Sathyan Anthikkad |
Lyrics | Rafeeq Ahamed |
Music | Vidyasagar |
Singers | Najim Arshad, Abhirami Ajay |
Lyrics
Lyrics submitted by: Indu Ramesh Omanappoove... omanakkomala thaamarappoove raavu maanjille iniyum neramaayille viriyaan thaamasamenthe daahichu mohichu thenunnuvaan njaanodi vannille mizhikal nee thurannaatte madhurathen pakarnnaatte paadasara thaalam kelkke kaathininnonamaayi vaarmudiyiletho poovaay paathayil veenupoyi parayaanentho veendum chundil thangi mindaan vayyaa... omanappoove... haa.. omanakkomala thaamarappoove raavu maanjille iniyum neramaayille viriyaan thaamasamenthe... Nee oru thennalaay njaan oru chillayaay aadiyulanju poy vilolanaay njaanoru deepamaay neeyathil naalamaay aaliyunarnnu poy prakaashamaay pranayaakaashame chirakekeedumo oru poompaattayaay parannereeduvaan kannilee malarampinaalente thankame murivettu njaan... Omanappoove... omanakkomala thaamarappoove raavu maanjille iniyum neramaayille viriyaan thaamasamenthe... thaarolichelulla pokkirivande naanamaaville doore maari ninnoode paathiraathaarakal kaanoolle... Thadhinadhin dhinadhina thadhinadhin dhinadhina aa... Kaarmukil thundame vaarmazhavillu pol maarilunarnneedaan varunnu njaan vaarolichandrike paathiraappaala pol poothu marinju njaan orormmayil oru poomaariyaay iniyee meniyil thazhukaanallayo ithile vannu nee engane ini engane ninnil ninnu verpedumonnu njaan... Omanappoove... haa... omanakkomala thaamarappoove raavu maanjille iniyum neramaayille viriyaan thaamasamenthe... thaarolichelulla pokkirivande naanamaaville doore maari ninnoode paathiraathaarakal kaanoolle... paadasara thaalam kelkke kaathininnonamaayi vaarmudiyiletho poovaay paathayil veenupoyi parayaanentho veendum chundil thangi mindaan vayyaa... | വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ് ഓമനപ്പൂവേ... ഓമനക്കോമളത്താമരപൂവേ രാവു മാഞ്ഞില്ലേ ഇനിയും നേരമായില്ലേ വിരിയാൻ താമസമെന്തേ ദാഹിച്ചു മോഹിച്ചു തേനുണ്ണുവാൻ ഞാനോടി വന്നില്ലേ മിഴികൾ നീ തുറന്നാട്ടെ മധുരത്തേൻ പകർന്നാട്ടെ പാദസരതാളം കേൾക്കേ കാതിനിന്നോണമായി വാർമുടിയിലേതോ പൂവായ് പാതയിൽ വീണുപോയി പറയാനെന്തോ വീണ്ടും ചുണ്ടിൽ തങ്ങി മിണ്ടാൻ വയ്യാ... ഓമനപ്പൂവേ... ഹാ.. ഓമനക്കോമളത്താമരപൂവേ രാവു മാഞ്ഞില്ലേ ഇനിയും നേരമായില്ലേ വിരിയാൻ താമസമെന്തേ... നീ ഒരു തെന്നലായ് ഞാൻ ഒരു ചില്ലയായ് ആടിയുലഞ്ഞുപോയ് വിലോലനായ് ഞാനൊരു ദീപമായ് നീയതിൽ നാളമായ് ആളിയുണർന്നുപോയ് പ്രകാശമായ് പ്രണയാകാശമേ ചിറകേകീടുമോ ഒരു പൂമ്പാറ്റയായ് പറന്നേറീടുവാൻ കണ്ണിലീ മലരമ്പിനാലെന്റെ തങ്കമേ മുറിവേറ്റു ഞാൻ... ഓമനപ്പൂവേ... ഓമനക്കോമളത്താമരപൂവേ രാവു മാഞ്ഞില്ലേ ഇനിയും നേരമായില്ലേ വിരിയാൻ താമസമെന്തേ... താരൊളിച്ചേലുള്ള പോക്കിരിവണ്ടേ നാണമാവില്ലേ ദൂരെ മാറിനിന്നൂടേ പാതിരാത്താരകൾ കാണൂല്ലേ... തധിനധിൻ ധിനധിന തധിനധിൻ ധിനധിന ആ... കാർമുകിൽത്തുണ്ടമേ വാർമഴവില്ലു പോൽ മാറിലുണർന്നീടാൻ വരുന്നു ഞാൻ വാരൊളിച്ചന്ദ്രികേ പാതിരാപ്പാല പോൽ പൂത്തുമറിഞ്ഞു ഞാൻ ഒരോർമ്മയിൽ ഒരു പൂമാരിയായ് ഇനിയീ മേനിയിൽ തഴുകാനല്ലയോ ഇതിലേ വന്നു നീ എങ്ങനേ ഇനി എങ്ങനേ നിന്നിൽ നിന്നു വേർപെടുമൊന്നു ഞാൻ... ഓമനപ്പൂവേ... ഹാ.. ഓമനക്കോമളത്താമരപൂവേ രാവു മാഞ്ഞില്ലേ ഇനിയും നേരമായില്ലേ വിരിയാൻ താമസമെന്തേ... താരൊളിച്ചേലുള്ള പോക്കിരിവണ്ടേ നാണമാവില്ലേ ദൂരെ മാറിനിന്നൂടേ പാതിരാത്താരകൾ കാണൂല്ലേ... പാദസരതാളം കേൾക്കേ കാതിനിന്നോണമായി വാർമുടിയിലേതോ പൂവായ് പാതയിൽ വീണുപോയി പറയാനെന്തോ വീണ്ടും ചുണ്ടിൽ തങ്ങി മിണ്ടാൻ വയ്യാ... |
Other Songs in this movie
- Vaaledukkanam (Nethaavu)
- Singer : G Sreeram | Lyrics : Rafeeq Ahamed | Music : Vidyasagar
- Saajan
- Singer : Shweta Mohan | Lyrics : Rafeeq Ahamed | Music : Vidyasagar
- Shyaamameghame
- Singer : KS Chithra | Lyrics : Rafeeq Ahamed | Music : Vidyasagar