View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഈറൻകാറ്റിൻ ...

ചിത്രംസലാല മൊബൈല്‍സ് (2014)
ചലച്ചിത്ര സംവിധാനംശരത് ഹരിദാസൻ
ഗാനരചനബി കെ ഹരിനാരായണന്‍
സംഗീതംഗോപി സുന്ദര്‍
ആലാപനംശ്രേയ ഘോഷാൽ

വരികള്‍

Lyrics submitted by: Sreekanth Nisari

Eeran kattin eenam pole
thoraa manjin thooval pole
novum nenjin raa koottil
vaa vaa melle melle

Ee mazha jalanilazhiyil pozhiyum madhura thaalam
nila manamozhuki vidaru aruna malaraayi njaan

Khayaal paadaam
priyaa kaathorkkam varooo
melle melle melle

(Eeran kattin eenam pole)

Ishalinithalilezhuthu mee
pranayamaliyum mozhikalil
manassin kolussu pidayave
kanaviliniyumariyunee
manimukilin maravil oliyum
mizhiyil aaro neelima pol
kali chirithan chirakil
pathiye thazhukave swaramaayi

Khayaal paadaam
priyaa kaathorkkam varooo
melle melle melle

(Eeran kattin eenam pole)

Nanavu pozhiiyum pulariyil
ilakal chitharum vazhikalil
veyilin manikal alassamaayi
thanuvil punarum pulakamaayi
nirashalabhamaayente arikil
vannenne nukaru thenalayaayi
oru ninavin kuliril
tharalamozhuki njaan nadhiyaayi

Khayaal paadaam
priyaa kaathorkkam varooo
melle melle melle

(Eeran kattin eenam pole)
വരികള്‍ ചേര്‍ത്തത്: Sreekanth Nisari

ഈറൻ കാറ്റിൻ ഈണം പോലെ
തോരാ മഞ്ഞിൻ തൂവൽ പോലെ
നോവും നെഞ്ചിൻ രാ കൂട്ടിൽ
വാ വാ മെല്ലേ മെല്ലേ

ഈ മഴ ജനലിനഴിയിൽ പൊഴിയും മധുര താളം
നിലാ മണമൊഴുകി വിടരു അരുണ മലരായി ഞാൻ

ഖയാൽ പാടാം
പ്രിയാ കാതോർക്കാം വരൂ
മെല്ലേ മെല്ലേ മെല്ലേ

(ഈറൻ കാറ്റിന് ഈണം പോലെ )

ഇശലിനിതളിലെഴുതു മീ
പ്രണയമലിയും മൊഴികളിൽ
മനസ്സിൻ കൊലുസു പിടയവേ
കനവിലിനിയുമറിയുനീ
മണിമുകിലിൻ മറവിൽ ഒളിയും
മിഴിയിൽ ആരോ നീലിമ പോൽ
കളി ചിരിതൻ ചിറകിൽ
പതിയെ താഴുകവേ സ്വരമായി

ഖയാൽ പാടാം
പ്രിയാ കാതോർക്കാം വരൂ
മെല്ലേ മെല്ലേ മെല്ലേ

(ഈറൻ കാറ്റിന് ഈണം പോലെ )

നനവ് പൊഴിയും പുലരിയിൽ
ഇലകൾ ചിതറും വഴികളിൽ
വെയിലിൻ മണികൾ അലസമായി
തനുവിൽ പുണരും പുളകമായി
നിശാശലഭമായെന്റെ അരികിൽ
വന്നെന്നെ നുകരു തേനലയായി
ഒരു നിനവിൻ കുളിരിൽ
തരളമൊഴുകി ഞാൻ നദിയായി

ഖയാൽ പാടാം
പ്രിയാ കാതോർക്കാം വരൂ o
മെല്ലേ മെല്ലേ മെല്ലേ

(ഈറൻ കാറ്റിൻ ഈണം പോലെ )


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഈ മൊഹബത്തിൻ
ആലാപനം : ഗോപി സുന്ദര്‍, മിഥുന്‍ ജയരാജ്   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : ഗോപി സുന്ദര്‍
നീലനിലാവിന്‍ (റസൂലള്ളാ)
ആലാപനം : ദിവ്യ എസ് മേനോന്‍, ഗോപി സുന്ദര്‍, മുഹമ്മദ് മഖ്ബൂൽ മൻസൂർ   |   രചന : ആലങ്കോട് ലീലാകൃഷ്ണൻ, മുഹമ്മദ് മഖ്ബൂൽ മൻസൂർ   |   സംഗീതം : ഗോപി സുന്ദര്‍
ഉമ്മാച്ചി
ആലാപനം : ഗോപി സുന്ദര്‍, നസ്റിയ നസീം , എച്ച് എം അബി   |   രചന : മോയിന്‍കുട്ടി വൈദ്യര്‍, ശരത് ഹരിദാസൻ   |   സംഗീതം : ഗോപി സുന്ദര്‍
തീം സോങ്ങ്
ആലാപനം : ഗോപി സുന്ദര്‍   |   രചന :   |   സംഗീതം : ഗോപി സുന്ദര്‍