Thaamarappoonkaavanathil ...
Movie | Baalyakaalasakhi (2014) |
Movie Director | Pramod Payyanur |
Lyrics | KT Muhammad |
Music | K Raghavan |
Singers | KJ Yesudas |
Lyrics
Lyrics submitted by: Indu Ramesh Thaamarappoonkaavanathilu thaamasikkunnole panchavarnna painkiliyilu panku rankullole.. panku rankullole.. poonilaavu vannu poo vitharunnond pookkalil raaniyaayi poothu nilkkunnole.. poothu nilkkunnole... Kaathirunnu kaathirunnu kaal tharichu poyi kaathirunnu kaathirunnu kaal tharichu poyi kanmaniye kaanuvaanaay kan kothichu poyi kanmaniye kaanuvaanaay kan kothichu poyi kannukalaal khalbukalil kalleriyunnole... Thaamarappoonkaavanathilu thaamasikkunnole panchavarnna painkiliyilu panku rankullole.. panku rankullole... Annorunaalampilimaan vampanaayi vannu annorunaalampilimaan vampanaayi vannu vannu ninne kandathode amparannu ninnu vannu ninne kandathode amparannu ninnu kannukalaal khalbukalil kalleriyunnole... Thaamarappoonkaavanathilu thaamasikkunnole panchavarnna painkiliyilu panku rankullole.. panku rankullole.. poonilaavu vannu poo vitharunnond pookkalil raaniyaayi poothu nilkkunnole.. poothu nilkkunnole... thaamarappoonkaavanathilu thaamasikkunnole panchavarnna painkiliyilu panku rankullole.. panku rankullole... | വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ് താമരപ്പൂങ്കാവനത്തില് താമസിക്കുന്നോളേ പഞ്ചവർണ്ണപ്പൈങ്കിളിയില് പങ്കുറങ്കുള്ളോളേ.. പങ്കുറങ്കുള്ളോളേ.. പൂനിലാവ് വന്ന് പൂ വിതറുന്നുണ്ട് പൂക്കളിൽ റാണിയായി പൂത്തു നിൽക്കുന്നോളേ.. പൂത്തു നിൽക്കുന്നോളേ... കാത്തിരുന്ന് കാത്തിരുന്ന് കാൽ തരിച്ചുപോയി കാത്തിരുന്ന് കാത്തിരുന്ന് കാൽ തരിച്ചുപോയി കണ്മണിയെ കാണുവാനായ് കണ്‍ കൊതിച്ചുപോയി കണ്മണിയെ കാണുവാനായ് കണ്‍ കൊതിച്ചുപോയി കണ്ണുകളാൽ ഖൽബുകളിൽ കല്ലെറിയുന്നോളേ... താമരപ്പൂങ്കാവനത്തില് താമസിക്കുന്നോളേ പഞ്ചവർണ്ണപ്പൈങ്കിളിയില് പങ്കുറങ്കുള്ളോളേ.. പങ്കുറങ്കുള്ളോളേ... അന്നൊരു നാളമ്പിളിമാൻ വമ്പനായി വന്നു അന്നൊരു നാളമ്പിളിമാൻ വമ്പനായി വന്നു വന്നു നിന്നെ കണ്ടതോടെ അമ്പരന്നു നിന്നു വന്നു നിന്നെ കണ്ടതോടെ അമ്പരന്നു നിന്നു കണ്ണുകളാൽ ഖൽബുകളിൽ കല്ലെറിയുന്നോളേ... താമരപ്പൂങ്കാവനത്തില് താമസിക്കുന്നോളേ പഞ്ചവർണ്ണപ്പൈങ്കിളിയില് പങ്കുറങ്കുള്ളോളേ.. പങ്കുറങ്കുള്ളോളേ പൂനിലാവ് വന്ന് പൂ വിതറുന്നുണ്ട് പൂക്കളിൽ റാണിയായി പൂത്തു നിൽക്കുന്നോളേ.. പൂത്തു നിൽക്കുന്നോളേ... താമരപ്പൂങ്കാവനത്തില് താമസിക്കുന്നോളേ പഞ്ചവർണ്ണപ്പൈങ്കിളിയില് പങ്കുറങ്കുള്ളോളേ.. പങ്കുറങ്കുള്ളോളേ... |
Other Songs in this movie
- Aa Nammalu
- Singer : Shahabaz Aman | Lyrics : Kavalam Narayana Panicker | Music : Shahabaz Aman
- Povukayaanu Njaan
- Singer : Shahabaz Aman | Lyrics : P Bhaskaran | Music : K Raghavan, Shahabaz Aman
- Veendum Thalir Podinjuvo
- Singer : KS Chithra, Vijay Yesudas | Lyrics : Sreekumaran Thampi | Music : Shahabaz Aman
- Ek Sapna
- Singer : Raghav Chatterjee | Lyrics : | Music : Venu Kolkatta
- Kaalam Parakkana
- Singer : VT Murali | Lyrics : Pramod Payyanur | Music : K Raghavan