

Iniyumeeran ...
Movie | Flat No. 4B (2014) |
Movie Director | Krishnajith S Vijayan |
Lyrics | Riaz M T |
Music | Nikhil Prabha |
Singers | G Venugopal |
Lyrics
Lyrics submitted by: Devi Vijayan | വരികള്‍ ചേര്‍ത്തത്: ദേവി വിജയൻ ഇനിയുമീറനണിയുമോ നിന്നാർദ്രമാം മിഴിരണ്ടിലും ജീവരാഗാമാകുമോ ഈ മൌനമാം നിൻ തേങ്ങലും കനവിന്റെ വാതിലിനന്ന് ഇരുളിൽ വിണുമൂടിയോർമ്മകൾ എൻ മൌനമേ പ്രിയ മൌനമേ (ഇനിയുമീറനണിയുമോ.. ) നീയുറങ്ങും രാവിലെ നറുവെണ്ണിലാവായ് തീർന്നു ഞാൻ എന്റെ പ്രാണനേകിയും നിൻ കാവലാളായ് നിന്നു ഞാൻ ഉഷസ്സിന്റെ ശയ്യയിൽ എൻതലോടലേറ്റുണർന്നുവോ ഉഷസ്സിന്റെ ശയ്യയിൽ എൻതലോടലേറ്റുണർന്നുവോ മനസ്സിൽ നീ വന്നുദിച്ചു കിനാവിൻ പൊൻതൂവലായ് (ഇനിയുമീറനണിയുമോ.. ) ശോകമാനമാകുമോ ഈനോവുപേറുമീമനം താളമേകുമേകുകില്ലയോഈ ജീവിതവഴിത്താരയിൽ കണ്ണുനീരിൻ തുള്ളികൾ നിൻ കവിൾത്തടങ്ങൾ പുൽകിയോ കണ്ണുനീരിൻ തുള്ളികൾ നിൻ കവിൾത്തടങ്ങൾ പുൽകിയോ നിനക്കായെന്നന്തരംഗം കൊതിക്കും ഈ വേളയിൽ (ഇനിയുമീറനണിയുമോ.. ) |
Other Songs in this movie
- Ottamarakkaade
- Singer : Nikhil Prabha | Lyrics : Rajeev Alunkal | Music : Nikhil Prabha
- Mezhukuneerthulli Pol
- Singer : KJ Yesudas | Lyrics : Rajeev Alunkal, Riaz M T | Music : Nikhil Prabha
- Veyilthumpi Pole
- Singer : | Lyrics : Rajeev Alunkal, Riaz M T | Music : Nikhil Prabha
- Arike O Ennarike
- Singer : | Lyrics : Rajeev Alunkal, Riaz M T | Music : Nikhil Prabha