View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Chinni Chinni ...

MovieLondon Bridge (2014)
Movie DirectorAnil C Menon
LyricsRafeeq Ahamed
MusicRahul Raj
Singers Yazin Nizar

Lyrics

Lyrics submitted by: Sandhya Prakash

Chinni chinni kan minnalaay
vannen munnil ponthoovalaay
thannillallo paalppunchiri kinaavilum azhake
pularveedhiyil oru thennalaay
rithu paatha thaalamaay oho
kinnaram chollu cholli poru melle oho
raavin swapna theril thanne theerathaay

Kaanuvaan kelkkuvaan pinneyum neenthi njaan
ee neelaraavin saagaram
poonilaa lillikal pookkumee vaadiyil
snehaardrayaay nee porumo
pularveedhiyil oru thennalaay
rithu paatha thaalamaay oho
kinnaram chollu cholli poru melle oho
raavin swapna theril thanne theerathaay

Koode nee prorukil aayiram raavukal
thoovennilaavin mungidaam
koode nee cherukil aayiram pakalukal
omal kinaavaay maaridaam
pularveedhiyil oru thennalaay
rithu paatha thaalamaay

Chinni chinni kan minnalaay
vannen munnil ponthoovalaay
thannillallo paalppunchiri kinaavilum azhake
pularveedhiyil oru thennalaay
rithu paatha thaalamaay oho
kinnaram chollu cholli poru melle oho
raavin swapna theril thanne theerathaay
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ചിന്നി ചിന്നി കൺ മിന്നലായ്
വന്നെൻ മുന്നിൽ പൊൻതൂവലായ്
തന്നില്ലല്ലോ പാൽപുഞ്ചിരി കിനാവിലും അഴകേ
പുലർ വീഥിയിൽ ഒരു തെന്നലായ്
റിതു പാത താളമായ് ഓഹോ
കിന്നാരം ചൊല്ലു ചൊല്ലി പോരു മെല്ലേ ഓഹോ
രാവിൻ സ്വപ്ന തേരിൽ തന്നേ തീരത്തായ്

കാണുവാൻ കേൾക്കുവാൻ പിന്നേയും നീന്തി ഞാൻ
ഈ നീല രാവിൻ സാഗരം
പൂനിലാ ലില്ലികൾ പൂക്കുമീ വാടിയിൽ
സ്നേഹാർദ്രയായ് നീ പോരുമോ
പുലർ വീഥിയിൽ ഒരു തെന്നലായ്
റിതു പാത താളമായ് ഓഹോ
കിന്നാരം ചൊല്ലു ചൊല്ലി പോരു മെല്ലേ ഓഹോ
രാവിൻ സ്വപ്ന തേരിൽ തന്നേ തീരത്തായ്

കൂടെ നീ പോരുകിൽ ആയിരം രാവുകൾ
തൂവെണ്ണിലാവിൽ മുങ്ങിടാം
കൂടെ നീ ചേരുകിൽ ആയിരം പകലുകൾ
ഓമൽ കിനാവായ് മാറിടാം
പുലർ വീഥിയിൽ ഒരു തെന്നലായ്
റിതു പാത താളമായ്

ചിന്നി ചിന്നി കൺ മിന്നലായ്
വന്നെൻ മുന്നിൽ പൊൻതൂവലായ്
തന്നില്ലല്ലോ പാൽപുഞ്ചിരി കിനാവിലും അഴകേ
പുലർ വീഥിയിൽ ഒരു തെന്നലായ്
റിതു പാത താളമായ് ഓഹോ
കിന്നാരം ചൊല്ലു ചൊല്ലി പോരു മെല്ലേ ഓഹോ
രാവിൻ സ്വപ്ന തേരിൽ തന്നേ തീരത്തായ്


Other Songs in this movie

Kannaadi Vaathil
Singer : Haricharan   |   Lyrics : Rafeeq Ahamed   |   Music : Rahul Raj
Theme Song
Singer : Gitamba (Netherlands)   |   Lyrics : Rafeeq Ahamed   |   Music : Rahul Raj
Ennum Ninne
Singer : Shaan   |   Lyrics : Rafeeq Ahamed   |   Music : Sreevalsan J Menon
Venmegham
Singer : Amal Antony, Deepu Nair, Rachana Sinto   |   Lyrics : Rafeeq Ahamed   |   Music : Sreevalsan J Menon