Kaalam Kaarmukilaay ...
Movie | Street Light (2014) |
Movie Director | VR Shankar |
Lyrics | VR Shankar, Shine Kuryan, Pavumba Manoj |
Music | Kaithapram Viswanath |
Singers | KJ Yesudas |
Lyrics
Lyrics submitted by: Charles Vincent Kaalam kaarmukilaay peythirangi manassin man chiraatherinjadangi (2) karinthiri kandu karayum thennal thaaraattu thedi alayukayaay thaalam pizhachu alayukayaay kaalam kaarmukilaay peythirangi manassin man chiraatherinjadangi Smaranakal thuzhayum innente thonikku amma koottillaanjaal aarumilla (2) olapparappile chathikkuzhi kandu vazhithiricheeduvaan thaaramilla karayanayuvolam koottumilla kaalam kaarmukilaay peythirangi manassin man chiraatherinjadangi Irularaykkullil thiri thelicheeduvaan manamonnaayaaro varikayille (2) aayiram chenkadal thaandiyennarikil mattoru sooryan anayukille kathiroli choriyukille kaalam kaarmukilaay peythirangi manassin man chiraatherinjadangi | വരികള്‍ ചേര്‍ത്തത്: ചാള്‍സ് വിന്‍സെന്റ് കാലം കാർമുകിലായ് പെയ്തിറങ്ങി മനസ്സിൻ മൺ ചിരാതെരിഞ്ഞടങ്ങി...(2) കരിന്തിരി കണ്ടു് കരയും തെന്നൽ താരാട്ടു തേടി അലയുകയായ്... താളം പിഴച്ചു് അലയുകയായ്... കാലം കാർമുകിലായ് പെയ്തിറങ്ങി മനസ്സിൻ മൺ ചിരാതെരിഞ്ഞടങ്ങി... സ്മരണകൾ തുഴയും ഇന്നെന്റെ തോണിക്കു് അമ്മ കൂട്ടില്ലാഞ്ഞാൽ ആരുമില്ല...(2) ഓളപ്പരപ്പിലെ ചതിക്കുഴി കണ്ടു് വഴി തിരിച്ചീടുവാൻ താരമില്ല.. കരയണയുവോളം കൂട്ടുമില്ല... കാലം കാർമുകിലായ് പെയ്തിറങ്ങി മനസ്സിൻ മൺ ചിരാതെരിഞ്ഞടങ്ങി... ഇരുളറയ്ക്കുള്ളിൽ തിരി തെളിച്ചീടുവാൻ മനമൊന്നായാരോ വരികയില്ലേ...(2) ആയിരം ചെങ്കടൽ താണ്ടിയെന്നരികിൽ മറ്റൊരു സൂര്യൻ അണയുകില്ലേ... കതിരൊളി ചൊരിയുകില്ലേ... കാലം കാർമുകിലായ് പെയ്തിറങ്ങി മനസ്സിൻ മൺ ചിരാതെരിഞ്ഞടങ്ങി... |
Other Songs in this movie
- Thalayillaatha
- Singer : Anu V Kadammanitta | Lyrics : VR Shankar, Shine Kuryan, Pavumba Manoj | Music : Kaithapram Viswanath