View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മിഴികളിൽ ...

ചിത്രംമൈ ലൈഫ് പാർട്ണർ (2014)
ചലച്ചിത്ര സംവിധാനംഎം ബി പദ്മകുമാർ
ഗാനരചനരാജേഷ് ബുധനൂർ
സംഗീതംഗിരീഷ് സൂര്യനാരായൺ
ആലാപനംഗായത്രി അശോകന്‍, ഗിരീഷ് സൂര്യനാരായൺ

വരികള്‍

Lyrics submitted by: Sandhya Prakash

Mizhikalil mazhayezhuthumee pranayamo
mozhikalil ithal viriyumee nimishamo
mizhikalil mazhayezhuthumee pranayamo
mozhikalil ithal viriyumee nimishamo
mazhavillupol azhakolumaa
niramezhumee neeyaanen pranayam
mizhikalil mazhayezhuthumee pranayamo
.......
venmukil chelumaay vaaname doore
pon niram choodi vaa sandhye (venmukil)
kaathile nin konchalil
kaattumaina mooliyo
raagamaay naadhamay nee varum....
mizhikalil mazyezhuthumee pranayamo
.......
chillilam kaattilum mohamaay
aarum chollidum paattilo laasyamaay(chillilam)
nokkilum nin vaakkilum
swapnamaay nee ennilo
sirakalil pranayamaay nee varu..
mizhikalil mazhayezhuthumee pranayamo.....um......
വരികള്‍ ചേര്‍ത്തത്: രാജഗോപാല്‍

മിഴികളിൽ മഴയെഴുതുമീ പ്രണയമോ
മൊഴികളിൽ ഇതൾ വിരിയുമീ നിമിഷമോ
മിഴികളിൽ മഴയെഴുതുമീ പ്രണയമോ
മൊഴികളിൽ ഇതൾ വിരിയുമീ നിമിഷമോ
മഴവില്ലുപോൽ അഴകോലുമാ
നിറമേഴുമീ നീയാണെൻ പ്രണയം
മിഴികളിൽ മഴയെഴുതുമീ പ്രണയമോ
......
വെൺമുകിൽ ചേലുമായ് വാനമേ ദൂരേ
പൊൻ നിറം ചൂടി വാ സന്ധ്യേ (വെൺമുകിൽ)
കാതിലെ നിൻ കൊഞ്ചലിൽ
കാട്ടുമൈന മൂളിയോ
രാഗമായ് നാദമായ് നീ വരും...
മിഴികളിൽ മഴയെഴുതുമീ പ്രണയമോ
......
ചില്ലിളം കാറ്റിലും മോഹമായ്
ആരും ചൊല്ലിടും പാട്ടിലോ ലാസ്യമായ് (ചില്ലിളം)
നോക്കിലും നിൻ വാക്കിലും
സ്വപ്നമായ് നീ എന്നിലോ
സിരകളിൽ പ്രണയമായ് നീ വരൂ..
മിഴികളിൽ മഴയെഴുതുമീ പ്രണയമോ..ങൂഹൂം..


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നീ അകലെ ആണോ
ആലാപനം : അരവിന്ദ് വേണുഗോപാല്‍   |   രചന : രാജേഷ് ബുധനൂർ   |   സംഗീതം : ഗിരീഷ് സൂര്യനാരായൺ
ദശരഥ രാമ
ആലാപനം : അഭിരാമി അജയ്   |   രചന : ബാബു എസ് കുമാർ   |   സംഗീതം : ഗിരീഷ് സൂര്യനാരായൺ