View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഒന്നും മിണ്ടാതെ [M] ...

ചിത്രംഒന്നും മിണ്ടാതെ (2014)
ചലച്ചിത്ര സംവിധാനംസുഗീത്
ഗാനരചനവി ആർ സന്തോഷ്
സംഗീതംഅനില്‍ ജോണ്‍സണ്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

Onnum mindaathe nee mindaathe
onnum kelkkaathe aarum kaanaathe
paribhavam parayuvaan kazhiyumo
cheru chiri marupadi parayumo

Karayaanaay kazhiyaathe mizhivaathil chaarave
theliyunnu athilennum onnum maayaathe
parayaanaay padivaathilchaare ethumbol
parayaanum kazhiyaathe thaane vingunno
idanenchil mounam ilakaathe novum
athiletho swapnam thaane kaanum
aarum kaanaathe
onnum mindaathe.....

Ariyaathe akalangal maayum sandhyakalil
manideepam thiri thaazhthi thaane kezhunnu
neduveerppaay erinenchil maayum mohangal
ariyaathe viri neekki thaane vannuvo
manamaake neerum eritheeyaay maarum
athiletho janmam thaane thedum
aarum kaanaathe

Onnum mindaathe nee mindaathe
onnum kelkkaathe aarum kaanaathe
paribhavam parayuvaan kazhiyumo
cheru chiri marupadi parayumo.....
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ഒന്നും മിണ്ടാതെ നീ മിണ്ടാതെ
ഒന്നും കേൾക്കാതെ ആരും കാണാതെ
പരിഭവം പറയുവാൻ കഴിയുമോ
ചെറു ചിരി മറുപടി പറയുമോ

കരയാനായ് കഴിയാതെ മിഴിവാതിൽ ചാരവേ
തെളിയുന്നു അതിലെന്നും ഒന്നും മായാതെ
പറയാനായ് പടിവാതിൽച്ചാരേ എത്തുമ്പോൾ
പറയാനും കഴിയാതെ താനേ വിങ്ങുന്നോ
ഇടനെഞ്ചിൽ മൗനം ഇളകാതെ നോവും
അതിലേതോ സ്വപ്നം താനേ കാണും
ആരും കാണാതെ .....
ഒന്നും മിണ്ടാതെ .....

അറിയാതെ അകലങ്ങൾ മായും സന്ധ്യകളിൽ
മണിദീപം തിരിതാഴ്ത്തി താനേ കേഴുന്നു
നെടുവീർപ്പായ് എരിനെഞ്ചിൽ മായും മോഹങ്ങൾ
അറിയാതെ വിരി നീക്കി താനേ വന്നുവോ
മാനമാകെ നീറും എരിതീയായ് മാറും
അതിലേതോ ജന്മം താനേ തേടും
ആരും കാണാതെ .....

ഒന്നും മിണ്ടാതെ നീ മിണ്ടാതെ
ഒന്നും കേൾക്കാതെ ആരും കാണാതെ
പരിഭവം പറയുവാൻ കഴിയുമോ
ചെറു ചിരി മറുപടി പറയുമോ .....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തത്തിനന്ത
ആലാപനം : മനോജ്‌ കെ ജയന്‍   |   രചന : വി ആർ സന്തോഷ്   |   സംഗീതം : അനില്‍ ജോണ്‍സണ്‍
ഒന്നും മിണ്ടാതെ [D]
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : വി ആർ സന്തോഷ്   |   സംഗീതം : അനില്‍ ജോണ്‍സണ്‍
തെന്നലിൻ ചിലങ്ക പോലെ
ആലാപനം : സംഗീത പ്രഭു (സംഗീത ശ്രീകാന്ത്), വിജയ്‌ യേശുദാസ്‌   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : അനില്‍ ജോണ്‍സണ്‍