

Onnum Mindaathe [D] ...
Movie | Onnum Mindaathe (2014) |
Movie Director | Sugeeth |
Lyrics | VR Santhosh |
Music | Anil Johnson |
Singers | KJ Yesudas, KS Chithra |
Lyrics
Lyrics submitted by: Dr. Susie Pazhavarical Onnum mindaathe nee mindaathe onnum kelkkaathe aarum kaanaathe paribhavam parayuvaan kazhiyumo cheru chiri marupadi parayumo Karayaanaay kazhiyaathe mizhivaathil chaarave theliyunnu athilennum onnum maayaathe parayaanaay padivaathilchaare ethumbol parayaanum kazhiyaathe thaane vingunno idanenchil mounam ilakaathe novum athiletho swapnam thaane kaanum aarum kaanaathe onnum mindaathe..... Ariyaathe akalangal maayum sandhyakalil manideepam thiri thaazhthi thaane kezhunnu neduveerppaay erinenchil maayum mohangal ariyaathe viri neekki thaane vannuvo manamaake neerum eritheeyaay maarum athiletho janmam thaane thedum aarum kaanaathe Onnum mindaathe nee mindaathe onnum kelkkaathe aarum kaanaathe paribhavam parayuvaan kazhiyumo cheru chiri marupadi parayumo..... | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ഒന്നും മിണ്ടാതെ നീ മിണ്ടാതെ ഒന്നും കേൾക്കാതെ ആരും കാണാതെ പരിഭവം പറയുവാൻ കഴിയുമോ ചെറു ചിരി മറുപടി പറയുമോ കരയാനായ് കഴിയാതെ മിഴിവാതിൽ ചാരവേ തെളിയുന്നു അതിലെന്നും ഒന്നും മായാതെ പറയാനായ് പടിവാതിൽച്ചാരേ എത്തുമ്പോൾ പറയാനും കഴിയാതെ താനേ വിങ്ങുന്നോ ഇടനെഞ്ചിൽ മൗനം ഇളകാതെ നോവും അതിലേതോ സ്വപ്നം താനേ കാണും ആരും കാണാതെ ..... ഒന്നും മിണ്ടാതെ ..... അറിയാതെ അകലങ്ങൾ മായും സന്ധ്യകളിൽ മണിദീപം തിരിതാഴ്ത്തി താനേ കേഴുന്നു നെടുവീർപ്പായ് എരിനെഞ്ചിൽ മായും മോഹങ്ങൾ അറിയാതെ വിരി നീക്കി താനേ വന്നുവോ മാനമാകെ നീറും എരിതീയായ് മാറും അതിലേതോ ജന്മം താനേ തേടും ആരും കാണാതെ ..... ഒന്നും മിണ്ടാതെ നീ മിണ്ടാതെ ഒന്നും കേൾക്കാതെ ആരും കാണാതെ പരിഭവം പറയുവാൻ കഴിയുമോ ചെറു ചിരി മറുപടി പറയുമോ ..... |
Other Songs in this movie
- Thathinantha
- Singer : Manoj K Jayan | Lyrics : VR Santhosh | Music : Anil Johnson
- Onnum Mindaathe [M]
- Singer : KJ Yesudas | Lyrics : VR Santhosh | Music : Anil Johnson
- Thennalin Chilanka Pole
- Singer : Sangeetha Prabhu (Sangeetha Sreekant), Vijay Yesudas | Lyrics : Rafeeq Ahamed | Music : Anil Johnson