View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Onnum Mindaathe [M] ...

MovieOnnum Mindaathe (2014)
Movie DirectorSugeeth
LyricsVR Santhosh
MusicAnil Johnson
SingersKJ Yesudas

Lyrics

Lyrics submitted by: Dr. Susie Pazhavarical

Onnum mindaathe nee mindaathe
onnum kelkkaathe aarum kaanaathe
paribhavam parayuvaan kazhiyumo
cheru chiri marupadi parayumo

Karayaanaay kazhiyaathe mizhivaathil chaarave
theliyunnu athilennum onnum maayaathe
parayaanaay padivaathilchaare ethumbol
parayaanum kazhiyaathe thaane vingunno
idanenchil mounam ilakaathe novum
athiletho swapnam thaane kaanum
aarum kaanaathe
onnum mindaathe.....

Ariyaathe akalangal maayum sandhyakalil
manideepam thiri thaazhthi thaane kezhunnu
neduveerppaay erinenchil maayum mohangal
ariyaathe viri neekki thaane vannuvo
manamaake neerum eritheeyaay maarum
athiletho janmam thaane thedum
aarum kaanaathe

Onnum mindaathe nee mindaathe
onnum kelkkaathe aarum kaanaathe
paribhavam parayuvaan kazhiyumo
cheru chiri marupadi parayumo.....
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ഒന്നും മിണ്ടാതെ നീ മിണ്ടാതെ
ഒന്നും കേൾക്കാതെ ആരും കാണാതെ
പരിഭവം പറയുവാൻ കഴിയുമോ
ചെറു ചിരി മറുപടി പറയുമോ

കരയാനായ് കഴിയാതെ മിഴിവാതിൽ ചാരവേ
തെളിയുന്നു അതിലെന്നും ഒന്നും മായാതെ
പറയാനായ് പടിവാതിൽച്ചാരേ എത്തുമ്പോൾ
പറയാനും കഴിയാതെ താനേ വിങ്ങുന്നോ
ഇടനെഞ്ചിൽ മൗനം ഇളകാതെ നോവും
അതിലേതോ സ്വപ്നം താനേ കാണും
ആരും കാണാതെ .....
ഒന്നും മിണ്ടാതെ .....

അറിയാതെ അകലങ്ങൾ മായും സന്ധ്യകളിൽ
മണിദീപം തിരിതാഴ്ത്തി താനേ കേഴുന്നു
നെടുവീർപ്പായ് എരിനെഞ്ചിൽ മായും മോഹങ്ങൾ
അറിയാതെ വിരി നീക്കി താനേ വന്നുവോ
മാനമാകെ നീറും എരിതീയായ് മാറും
അതിലേതോ ജന്മം താനേ തേടും
ആരും കാണാതെ .....

ഒന്നും മിണ്ടാതെ നീ മിണ്ടാതെ
ഒന്നും കേൾക്കാതെ ആരും കാണാതെ
പരിഭവം പറയുവാൻ കഴിയുമോ
ചെറു ചിരി മറുപടി പറയുമോ .....


Other Songs in this movie

Thathinantha
Singer : Manoj K Jayan   |   Lyrics : VR Santhosh   |   Music : Anil Johnson
Onnum Mindaathe [D]
Singer : KJ Yesudas, KS Chithra   |   Lyrics : VR Santhosh   |   Music : Anil Johnson
Thennalin Chilanka Pole
Singer : Sangeetha Prabhu (Sangeetha Sreekant), Vijay Yesudas   |   Lyrics : Rafeeq Ahamed   |   Music : Anil Johnson