

Mannu Vinnu ...
Movie | Konthayum Poonoolum (2014) |
Movie Director | Jijo Antony |
Lyrics | Sohan Lal |
Music | Mejo Joseph |
Singers | Yazin Nizar |
Play Song |
Lyrics
Lyrics submitted by: Sunish Menon Mannu vinnu pennu ponnu kannu kandathokke maayayo kaadu medu naadu veedu thedi vannathokke maayayo kaathoram nee paadum paatto thevaaram nin naadam ketto thee paarum meghathin nenchil neeroorumbam kando mazhayiluthirum aruna kiranam Chaavukadal neenthi vaanna malsakanyayalle moodupadam neekkivanna manjukaalamalle neeyunarnna kaavininnu neelaniramalle paalamaram poothulanja raathrigandhamalle Kannaale kandathellaam ponmaanaay maranjuvenno ullaale orthaneram venchirakukal veeshiyo moovanthikkaavil manthrangal kelkkunnuvo mounam paadunnuvo eeran pushpangal nin kaalkkal nedikkaan ullam novunnuvo murivukal kanavukal eriyum azhaliluzhari sanchaaram Chaavukadal ... raathri gandhamalle (Manu vinnu pennu ....) | വരികള്‍ ചേര്‍ത്തത്: സുനീഷ് മേനോന്‍ മണ്ണ് വിണ്ണ് പെണ്ണ് പൊന്ന് കണ്ണ് കണ്ടതൊക്കെ മായയോ കാട് മേട് നാട് വീട് തേടി വന്നതൊക്കെ മായയോ കാതോരം നീ പാടും പാട്ടോ തേവാരം നിന്‍ നാദം കേട്ടോ തീ പാറും മേഘത്തിന്‍ നെഞ്ചില്‍ നീരൂറുമ്പം കണ്ടോ മഴയിലുതിരും അരുണ കിരണം ചാവുകടല്‍ നീന്തിവന്ന മത്സ്യകന്യയല്ലേ മൂടുപടം നീക്കിവന്ന മഞ്ഞുകാലമല്ലേ നീയുണര്‍ന്ന കാവിനിന്നു നീലനിറമല്ലേ പാലമരം പൂത്തുലഞ്ഞ രാത്രിഗന്ധമല്ലേ കണ്ണാലേ കണ്ടതെല്ലാം പൊന്‍മാനായ് മറഞ്ഞുവെന്നോ ഉള്ളാലേ ഓര്‍ത്തനേരം വെണ്‍ചിറകുകള്‍ വീശിയോ മൂവന്തിക്കാവില്‍ മന്ത്രങ്ങള്‍ കേള്‍ക്കുന്നുവോ മൗനം പാടുന്നുവോ ഈറന്‍ പുഷപങ്ങള്‍ നിന്‍ കാല്‍ക്കല്‍ നേദിക്കാന്‍ ഉള്ളം നോവുന്നുവോ മുറിവുകള്‍ കനവുകള്‍ എരിയും അഴലിലുഴറി സഞ്ചാരം ചാവുകടല്‍ ... രാത്രി ഗന്ധമല്ലേ (മണ്ണ് വെണ്ണ് പെണ്ണ് ....) |
Other Songs in this movie
- Enthe Innen
- Singer : Unni Menon | Lyrics : Sohan Lal | Music : Mejo Joseph