View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മേരി തുടുത്തൊരു മേരി ...

ചിത്രംഉത്സാഹ കമ്മിറ്റി (2014)
ചലച്ചിത്ര സംവിധാനംഅക്കു അക്ബര്‍
ഗാനരചനഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍
സംഗീതംബിജിബാല്‍
ആലാപനംകാവാലം ശ്രീകുമാര്‍, പുഷ്പവതി

വരികള്‍

Lyrics submitted by: Sandhya Prakash

Mery thuduthoru mery rosaappoo poloru mery
mery nee omanayalle rosi mery
aatta vilakkile ponthiri pole
aattiluyarana venthira pole
kathiraadana kanaka kkathiraay rosi mery
rosi mery

Ente manavum ponnittu ninne ninte mokhavum poovittu vanne
ennittum enthinaanaavo ninte manassiloru ankalaappu
ankalaappu

Mery thuduthoru mery rosaappoo poloru mery
mery nee omanayalle rosi mery rosi mery

Karthaavine kurishil tharachappo kallan maaraane randu vasham
enikkum annaa bhaagyam kedachelu thanthoyam thanthoyam thanthoyam
thanthoyam thanthoyam thanthoyam

Kaychittingottirakkaanum vayye madhurichittangottu thuppaanum mele
vidhiyingane aaru vidhichu ponnudayone thampuraane
ponnudayone thampuraane
kaychittingottirakkaanum vayye madhurichittangottu thuppaanum mele
vidhiyingane aaru vidhichu ponnudayone thampuraane
ponnudayone thampuraane

Kooriruttinu kooman koottu ilamkallinu karimeen koottaa
perum kallikku kanji vilambaan njaanum koottu

Onnangane nikkada nikkada nikkada nikkada nikkada nikkada
randaam mala keri marayedaa keradaa keradaa keradaa keradaa
moovaandan maanga parikkana koottada koottada
koottada chakkada moothaaraa
onnangane nikkada nikkada nikkada nikkada nikkada nikkada
randaam mala keri marayedaa keradaa keradaa keradaa keradaa
moovaandan maanga parikkana koottada koottada
koottada chakkada moothaaraa
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

മേരി തുടുത്തൊരു മേരി റോസാപ്പൂ പോലൊരു മേരി
മേരി നീ ഓമനയല്ലേ റോസീ മേരി
ആട്ട വിളക്കിലെ പൊൻതിരി പോലേ
ആറ്റിലുയരണ വെൺതിര പോലേ
കതിരാടണ കനക ക്കതിരായ് റോസീ മേരി
റോസീ മേരി

എന്റെ മനവും പൊന്നിട്ടു നിന്നേ നിന്റെ മോഖവും പൂവിട്ടു വന്നേ
എന്നിട്ടും എന്തിനാണാവോ നിന്റെ മനസ്സിലൊരു അങ്കലാപ്പ്
അങ്കലാപ്പ്

മേരി തുടുത്തൊരു മേരി റോസാപ്പൂ പോലൊരു മേരി
മേരി നീ ഓമനയല്ലേ റോസീ മേരി റോസീ മേരി

കർത്താവിനെ കുരിശിൽ തറച്ചപ്പോ കള്ളൻ മാരാണേ രണ്ടു വശം
എനിക്കും അന്നാ ഭാഗ്യം കെടച്ചെല് തന്തോയം തന്തോയം തന്തോയം
തന്തോയം തന്തോയം തന്തോയം

കായ്ചിട്ടിങ്ങോട്ടിറക്കാനും വയ്യേ മധുരിച്ചിട്ടങ്ങോട്ടു തുപ്പാനും മേലേ
വിധിയിങ്ങനെ ആരു വിധിച്ചു പൊന്നുടയോനെ തമ്പുരാനേ
പൊന്നുടയോനെ തമ്പുരാനേ
കായ്ചിട്ടിങ്ങോട്ടിറക്കാനും വയ്യേ മധുരിച്ചിട്ടങ്ങോട്ടു തുപ്പാനും മേലേ
വിധിയിങ്ങനെ ആരു വിധിച്ചു പൊന്നുടയോനെ തമ്പുരാനേ
പൊന്നുടയോനെ തമ്പുരാനേ

കൂരിരുട്ടിന്‌ കൂമൻ കൂട്ട് ഇളംങ്കള്ളിനു കരിമീൻ കൂട്ടാ
പെരും കള്ളിക്കു കഞ്ഞി വിളമ്പാൻ ഞാനും കൂട്ട്

ഒന്നങ്ങനെ നിക്കട നിക്കട നിക്കട നിക്കട നിക്കട നിക്കട
രണ്ടാം മല കേറി മറയെടാ കേറടാ കേറടാ കേറടാ കേറടാ
മൂവാണ്ടൻ മാങ്ങ പറിക്കണ കൂട്ടട കൂട്ടട
കൂട്ടട ചക്കടാ മൂത്താരാ
ഒന്നങ്ങനെ നിക്കട നിക്കട നിക്കട നിക്കട നിക്കട നിക്കട
രണ്ടാം മല കേറി മറയെടാ കേറടാ കേറടാ കേറടാ കേറടാ
മൂവാണ്ടൻ മാങ്ങ പറിക്കണ കൂട്ടട കൂട്ടട
കൂട്ടട ചക്കടാ മൂത്താരാ

ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വെണ്ണിലാവിൻ വെള്ളിക്കിളികൾ
ആലാപനം : അന്‍വര്‍ സാദത്ത്, സംഗീത പ്രഭു (സംഗീത ശ്രീകാന്ത്)   |   രചന : ജോഫി തരകന്‍   |   സംഗീതം : ബിജിബാല്‍
ഉത്സാഹക്കമ്മറ്റി
ആലാപനം : ഗണേഷ്‌ സുന്ദരം   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ബിജിബാല്‍
മിന്നും നീല
ആലാപനം : മൃദുല വാര്യർ, കബീര്‍   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ബിജിബാല്‍